മുട്ടയും ബ്രെഡും കൊണ്ട് കട്ലറ്റിനേക്കാൾ ടേസ്റ്റ് ഉള്ള ഒരു അടിപൊളി സ്നാക്ക് ഉണ്ടാക്കാം!!
Bread and egg snack recipes: വൈകുന്നേരങ്ങളിൽ ചായയുടെ കൂടെയോ അല്ലെങ്കിൽ നമ്മുടെ വീടുകളിൽ അതിഥികൾ വരുമ്പോൾ വളരെ പെട്ടെന്ന് ഉണ്ടാക്കി അവർക്ക് കൊടുക്കാൻ പറ്റുന്ന ഒരു സ്നാക്ക് ആണിത്. ചേരുവകൾ ഒരു പാൻ അടുപ്പിൽ വച്ച് വെളിച്ചെണ്ണ ഒഴിച്ചു കൊടുത്തു ചൂടാക്കുക. ഇതിലേക്ക് സവാള ചെറുതായി അരിഞ്ഞത് വെളുത്തുള്ളി ഇഞ്ചി പേസ്റ്റ് പച്ചമുളക് അരിഞ്ഞത് എന്നിവ ഇട്ട് കൊടുത്തു നന്നായി വഴറ്റുക . ആവശ്യത്തിന് ഉപ്പുപൊടി കൂടി ഇട്ടു കൊടുക്കുക. സവാള നന്നായി വഴറ്റിയ ശേഷം […]
മുട്ടയും ബ്രെഡും കൊണ്ട് കട്ലറ്റിനേക്കാൾ ടേസ്റ്റ് ഉള്ള ഒരു അടിപൊളി സ്നാക്ക് ഉണ്ടാക്കാം!! Read More »
Recipe