budget

featured 22 min

കേരളത്തിന് അവഗണന: ഇത്തവണയും എയിംസില്ല!!!

kerala in union budget 2024: മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റിലും കേരളത്തിന് അവഗണന. ബിഹാറും ആന്ധ്രാപ്രദേശും ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾക്ക് വാരിക്കോരി കൊടുക്കുമ്പോൾ സംസ്ഥാനത്തിന് ബജറ്റിൽ ഒന്നും മാറ്റിവച്ചിട്ടില്ല ഇതുവരെ. പ്രളയ ദുരിതാശ്വാസ പദ്ധതികളിലും കേരളം ഇടംപിടിച്ചില്ല. സംസ്ഥാനത്തിൻ്റെ ദീർഘകാല സ്വപ്‌നമായ എയിംസ് ഇത്തവണ പ്രഖ്യാപിക്കുമെന്നായിരുന്നു പറഞ്ഞിരുന്നത് എന്നാൽ ഇതും യാഥാർത്ഥ്യമായില്ല. കേരളത്തിൽ നിന്നും രണ്ടു കേന്ദ്രമന്ത്രിമാരുണ്ടായിട്ടും സംസ്ഥാനത്തിന്റെ ഗുണകരമാകുന്ന എടുത്തുപറയാവുന്ന പദ്ധതികളൊന്നും തന്നെ ഉണ്ടായില്ല. എയിംസ് കേരളത്തിൽ കൊണ്ടുവരുന്നതിനുള്ള ശ്രമങ്ങൾ 10 വർഷമായി തുടരുകയാണെന്ന് […]

കേരളത്തിന് അവഗണന: ഇത്തവണയും എയിംസില്ല!!! Read More »

Breaking News, India, News
featured 21

കേന്ദ്ര ബജറ്റ് 2024-25; സുപ്രധാന പ്രഖ്യാപനങ്ങൾ, തൊഴിൽ വിദ്യാഭ്യാസ കാർഷികമേഖലകൾക്ക് ഊന്നൽ, മുദ്ര വായ്‌പയുടെ പരിധി ഉയർത്തി!!

union budget 2024 major announcements: മൂന്നാം മോദി സർക്കാരിന്റെ ആദ്യ സമ്പൂർണ ബജറ്റ് കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ പാർലമെന്റിൽ അവതരിപ്പിക്കുന്നു‌. മോദി സർക്കാരിന് മൂന്നാം ഊഴം നൽകിയതിന് നന്ദി അറിയിച്ചുകൊണ്ടാണ് മന്ത്രി ബജറ്റ് അവതരണം ആരംഭിച്ചത്. ബജറ്റിലെ സുപ്രധാന പ്രഖ്യാപനങ്ങൾ എന്തൊക്കെയെന്ന് നോക്കാം..ഉൽപ്പാദനക്ഷമത, ജോലി, സാമൂഹികനീതി, നഗരവികസനം, ഊർജ സുരക്ഷ, അടിസ്ഥാന സൗകര്യങ്ങൾ, പരിഷ്‌കാരങ്ങൾ എന്നിവയ്ക്കാണ് ബജറ്റിൽ ഊന്നൽ നൽകിയിരിക്കുന്നതെന്ന് ധനമന്ത്രി പറഞ്ഞു.ഇടക്കാല ബജറ്റിൽ സ്ത്രീകൾ, കർഷകർ, പാവപ്പെട്ടവർ തുടങ്ങിയ വിഭാഗങ്ങൾക്ക് പ്രാധാന്യം നൽകി.

കേന്ദ്ര ബജറ്റ് 2024-25; സുപ്രധാന പ്രഖ്യാപനങ്ങൾ, തൊഴിൽ വിദ്യാഭ്യാസ കാർഷികമേഖലകൾക്ക് ഊന്നൽ, മുദ്ര വായ്‌പയുടെ പരിധി ഉയർത്തി!! Read More »

Breaking News, News