10 മിനിറ്റിൽ കുറഞ്ഞ ചേരുവകൾ കൊണ്ട് 4 മണി പലഹാരം റെഡി.. കൂടെ ഒരു അടിപൊളി ചമ്മന്തി കൂടി ആയാലോ..!
Super Tasty Snack And Chammanthi Recipe: ചായ ഉണ്ടാക്കുന്ന സമയം കൊണ്ട് തന്നെ നമുക്ക് വളരെ എളുപ്പത്തിൽ ചായക്ക് ആയുള്ള പലഹാരങ്ങളും ഒരു പ്ലേറ്റ് നിറയെ ഉണ്ടാക്കിയെടുക്കാൻ സാധിക്കും. ഇതിന്റെ കൂടെ സൂപ്പർ കോമ്പിനേഷൻ ആയ ഒരു ഗ്രീൻ ചട്നിയുടെ റെസിപ്പി കൂടി ഉണ്ട്. ചേരുവകൾ ചട്ണി Super Tasty Snack And Chammanthi Recipe മിക്സിയുടെ ജാറിലേക്ക് ഉരുളക്കിഴങ്ങ് ചെറിയ കഷണങ്ങളാക്കി അരിഞ്ഞതും സവാളയും പച്ചമുളകും ഇഞ്ചി വെളുത്തുള്ളി ആവശ്യത്തിനു ഉപ്പ് എന്നിവ ചേർത്ത് […]