fea 12

സാദാ ചപ്പാത്തി കഴിച് മടുത്തോ? എങ്കിൽ ഇങ്ങനെ ഉണ്ടാക്കി നോക്കൂ…!

chapathi in new style: എപ്പോഴും സാധാ ചപ്പാത്തി കഴിച് മടുത്തോ? ഇനി നമുക്ക് ചപ്പാത്തി ഉണ്ടാക്കുമ്പോൾ ഇങ്ങനെ ഉണ്ടാക്കി നോക്കാം. ഇതാകുമ്പോൾ കറിയുടെ ആവശ്യവുമില്ല. നല്ല അടിപൊളി ഫിലിം ഉള്ള ഒരു ചപ്പാത്തിയുടെ റെസിപ്പി ആണിത്. ചേരുവകൾ ഫില്ലിംഗ് ഒരു ബൗളിലേക്ക് ഗോതമ്പ് പൊടിയും ആവശ്യത്തിന് ഉപ്പും വെളിച്ചെണ്ണയും കൂടി ഒഴിച്ച് നന്നായി മിക്സ് ചെയ്യുക. ഇനി ഇതിലേക്ക് വെള്ളം കുറച്ചു ഒഴിച്ചു കൊടുത്തു നന്നായി ചപ്പാത്തിക് കുഴച്ച് എടുക്കുക. കുഴച്ചെടുത്ത മാവ് അരമണിക്കൂർ റെസ്റ്റ് […]

സാദാ ചപ്പാത്തി കഴിച് മടുത്തോ? എങ്കിൽ ഇങ്ങനെ ഉണ്ടാക്കി നോക്കൂ…! Read More »

Recipe