featured 4 min 5

ഗൂഗിളിന് വൻ വെല്ലുവിളിയായി; ദാ വരുന്നു സേർച്ച് ജിപിറ്റി!!

Chatgpt starts news search gpt: ഇന്റർനെറ്റിൽ പുത്തൻ തരംഗമായി മാറിയ ചാറ്റ് ജിപിറ്റിക്ക് (ChatGPT)പിന്നിലെ കമ്പനിയായ ഓപ്പൺഎഐ (OpenAl), പുതിയൊരു വിപ്ളവത്തിന് കൂടി വഴിയൊരുക്കുന്നു. ഗൂഗിളിന് കനത്ത വെല്ലുവിളിയുമായി സേർച്ച് എൻജിൻ പ്ലാറ്റ്ഫോമായ സേർച്ച് ജിപിറ്റി (SearchGPT) അവതരിപ്പിക്കാനൊരുങ്ങുകയാണ് ഓപ്പൺഎഐ. കഴിഞ്ഞ കാൽ നൂറ്റാണ്ടോളമായി എതിരാളികളില്ലാതെ അപ്രമാദിത്തം തുടർന്ന സെർച്ച് എൻജിൻ ഭീമന്മാരായ ഗൂഗിളിന് ഇത് വൻ തിരിച്ചടിയാണ്. നിർമിത ബുദ്ധി ആയ (എഐ/AI) അധിഷ്ഠിതമായ ചാറ്റ് ജിപിറ്റി ചുരുങ്ങിയകാലം കൊണ്ടുതന്നെ ആഗോളതലത്തിൽ തരംഗമായി മാറിയത് […]

ഗൂഗിളിന് വൻ വെല്ലുവിളിയായി; ദാ വരുന്നു സേർച്ച് ജിപിറ്റി!! Read More »

Technology