അറിയാതെ പോകരുത് ചിയ സീഡിന്റെ ആരോഗ്യ ഗുണങ്ങൾ; ഇതറിഞ്ഞാൽ നിങ്ങൾ എല്ലാ ഭക്ഷണത്തിലും ഇനി ചിയ ഉൾപ്പെടുത്തും..!
Chia Seeds Health Benefits: മധ്യ, തെക്കൻ മെക്സിക്കോയിൽ നിന്നുള്ള പുതിന കുടുംബത്തിലെ പൂവിടുന്ന സസ്യമായ സാൽവിയ ഹിസ്പാനിക്കയുടെയും തെക്കുപടിഞ്ഞാറൻ യുണൈറ്റഡ് സ്റ്റേറ്റ്സിലും മെക്സിക്കോയിലും കാണപ്പെടുന്ന അനുബന്ധ സ്പീഷീസായ സാൽവിയ കൊളംബേറിയയുടെയും ഭക്ഷ്യയോഗ്യമായ വിത്തുകളാണ് ചിയ വിത്തുകൾ (chia seeds). തെക്കേ അമേരിക്കന്‍ ഉല്‍പന്നമായ ചിയാ സീഡ്‌സ് നാരുകളാലും പ്രോട്ടീനുകളാലും പല തരം വൈറ്റമിനുകളാലുമെല്ലാം സമ്പുഷ്ടമാണ്. അതിനാൽ ഇത് ദിവസവും 1, 2 ടേബിള്‍ സ്പൂണ്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ആരോഗ്യത്തിനു ഒട്ടേറെ ഗുണം ചെയ്യും.തടികൊണ്ട് ഒത്തിരി വിഷമിക്കുന്നവർക്കും […]