ഇനി ചിക്കൻ കൊണ്ട് ഇങ്ങനെ ചിക്കൻ കൊണ്ടാട്ടം ഉണ്ടാക്കി നോക്കൂ.. പാത്രം കാലിയാകുന്ന വഴി അറിയുകയേ ഇല്ല..!
Chicken Kondattam Recipe: വളരെ എളുപ്പത്തിൽ കുറഞ്ഞ ചെരുവകൾ കൊണ്ട് നമുക്ക് ചിക്കൻ കൊണ്ടാട്ടം ഉണ്ടാക്കുന്നത് എങ്ങനെയാണെന്ന് നോക്കാം. വെറുതെ കഴിക്കാൻ പോലും വളരെ ടേസ്റ്റിയാണ് ഈ ചിക്കൻ കൊണ്ടാട്ടം. ചേരുവകൾ Chicken Kondattam Recipe കഴുകി വൃത്തിയാക്കി എടുത്ത ചിക്കനിലേക്ക് 1/4 ടീ സ്പൂൺ മഞ്ഞൾപ്പൊടി മുളകുപൊടി 2 ടീ സ്പൂൺ കാശ്മീരി മുളക് പൊടി ഗരം മസാല 1. 1/2 ടീ സ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് നന്നായി […]