ആദ്യ മെയിൻ സ്ട്രീം കൂപ്പെ എസ്.യു.വി, സിട്രോൺ ബസാൾട്ട് വിപണിയിലേക്ക്..!
Citroen Basalt Features: സിട്രോൺ ബസാൾട്ട് ഇന്ത്യൻ വാഹന വിപണിയിലെത്തിയിരിക്കുകയാണ്. ആദ്യ മെയിൻ സ്ട്രീം കൂപ്പെ എസ്.യു.വി. എന്ന അവകാശവാദത്തോടെയാണ് എത്തിയത് . ലളിതമായി ഡിസൈൻ ചെയ്താണ് ഈ വാഹനം ഒരുക്കിയിരിക്കുന്നത്. ഇന്ത്യക്കാരുടെ ആവശ്യം കൃത്യമായി മനസിലാക്കിയാണ് വാഹനം ഒരുക്കിയത് . സി3 എയർക്രോസ് എന്ന മോഡലുമായി സാമ്യം തോന്നിക്കുന്ന തരത്തിലാണ് ബസാൾട്ട് രൂപകല്പന ചെയ്തിരിക്കുന്നത് .ബസാൾട്ട് വിപണിയിൽ എത്തുന്നത് രണ്ട് എൻജിൻ ഓപ്ഷനുകളിലാണ് . 1.2 ലിറ്റർ നാച്വറലി ആസ്പിരേറ്റഡ് (എൻ.എ), 1.2 ലിറ്റർ ടർബോ […]
ആദ്യ മെയിൻ സ്ട്രീം കൂപ്പെ എസ്.യു.വി, സിട്രോൺ ബസാൾട്ട് വിപണിയിലേക്ക്..! Read More »
Auto