ചൂട് ചോറിന്റെ കൂടെ തേങ്ങ അരച്ച് വെച്ച ചെമ്മീൻ കറി ആയാലോ…അസാധ്യ രുചിയാണേ !!
coconut chemmen curry: നല്ല നാടൻ തേങ്ങ അരച്ച ചെമ്മീൻ കറി ഉണ്ടാകുന്നത് നോക്കാം. വളരെ പെട്ടന് തന്നെ നമ്മുക്ക് ഇത് ഉണ്ടാക്കി എടുക്കാൻ സാധിക്കും. ചേരുവകൾ ചെമ്മീൻ കഴുകി വൃത്തിയാക്കി മാക്കി വെക്കുക. ഒരു മിക്സി ജാറിൽ തേങ്ങ ചിരകിയതും 6 ഉള്ളിയും 1/2 കപ്പ് വെള്ളവും ചേർത്ത് അരച്ച് എടുക്കുക. ഒരു മൺചട്ടി അടുപ്പിൽ വെച്ച് ചൂടാകുമ്പോൾ അതിലേക് വെളിച്ചെണ്ണ ഒഴിച് കൊടുക്കുക. ഇനി ഇതിലേക്കു ഉലുവ ഇട്ട് കൊടുക്കുക. ശേഷം ചെറിയുള്ളി, ഇഞ്ചി, […]
ചൂട് ചോറിന്റെ കൂടെ തേങ്ങ അരച്ച് വെച്ച ചെമ്മീൻ കറി ആയാലോ…അസാധ്യ രുചിയാണേ !! Read More »
Recipe