രക്ഷിത് ഷെട്ടിയുടെ ബാച്ച്ലർ പാർട്ടിയിൽ പാട്ടിന്റെ ഉപയോഗം; നഷ്ടപരിഹാരത്തിന് ആവശ്യപ്പെട്ട് ഡൽഹി ഹൈക്കോടതി..!
Delhi High Court asks Rakshit Shetty to pay compensation: പകർപ്പവകാശ കേസുമായി ബന്ധപ്പെട്ട് കന്നഡ സിനിമ നടനും സംവിധായകനുമായ രക്ഷിത് ഷെട്ടിയ്ക് പിഴ നഷ്ടപരിഹാരം വിധിച്ച് ഡൽഹി ഹൈകോടതി. പകര്‍പ്പവകാശ ലംഘനത്തിനുള്ള നഷ്ടപരിഹാര തുകയായി 20 ലക്ഷം രൂപ നല്കാന് ഡല്‍ഹി ഹൈക്കോടതി ഇപ്പോള്‍ രക്ഷിത് ഷെട്ടിയോടും അദ്ദേഹത്തിന്റെ പ്രൊഡക്ഷന്‍ ഹൗസ് പരംവാ സ്റ്റുഡിയോയോടും ആവശ്യപ്പെട്ടു. ബാച്ച്ലർ പാർട്ടി എന്ന രക്ഷിതിന്റെ ഏറ്റവും പുതിയ ചിത്രത്തിനായി എംആര്‍ടി മ്യൂസിക്കിന് പകര്‍പ്പവകാശമുള്ള ഗാനങ്ങള്‍ അനുവാദമില്ലാതെ ഉപയോഗിച്ചുവെന്നതാണ് […]