Actress Devayani Emotionaly About Brother Nakhul

എന്റെ ചിന്നതമ്പി. മനോഹരമായ ബന്ധമാണ് ഞങ്ങളുടേത്; നകുലിനെ പറ്റി വികാര നിർഭരമായി ദേവയാനി..!

Actress Devayani Emotionaly About Brother Nakhul: ദേവയാനി എന്ന അഭിനേത്രിയെ പെട്ടന്ന് ആർക്കും മറക്കാൻ സാധിക്കില്ല ഒരു പിടി നല്ല സിനിമകൾ സമ്മാനിച്ച നടി . ദേവയാനിയുടെ സഹോദരനായ നകുലും എല്ലാർക്കും സുപരിചിതന്നാണ്. ബോയ്സ് എന്ന സിനിമയിലൂടെ പരിജിതമായ നകുല് വളരെ മികച്ച അഭിനയമാണ് കാഴ്ച വെക്കുന്നത്. സഹോദരനെക്കുറിച്ച് വാചാലയായി തെന്നിന്ത്യൻ താരം ദേവയാനി ഇപ്പോൾ.അനുജനും നടനുമായ നകുലുമായുള്ള ആഴമേറിയ ബന്ധത്തെക്കുറിച്ച് ദേവയാനി മനസ്സു തുറന്നിരിക്കുകയാണ്. നകുലിന്റെ ചേച്ചിയല്ല, ശരിക്കും അമ്മയാണെന്നും താൻ അവന്റെയൊപ്പമുള്ളതിൽ അമ്മയുടെ […]

എന്റെ ചിന്നതമ്പി. മനോഹരമായ ബന്ധമാണ് ഞങ്ങളുടേത്; നകുലിനെ പറ്റി വികാര നിർഭരമായി ദേവയാനി..! Read More »

Entertainment