disease

featured 2 1

മഴയെ ആസ്വദിക്കൂ രോഗങ്ങളെ പിടിച്ചുനിർത്തു!!

rain and prevention of disease: മഴക്കാലം അറുതിയുടെയും വറുതിയുടെയും കാലമായാണ് കണക്കാക്കുന്നത്. മഴക്കാലം വന്നാൽ ഏറെ സാംക്രമിക യോഗങ്ങളും ജന്തു ജന്യ രോഗങ്ങളും മനുഷ്യനിലേക്ക് പടർന്നു പിടിക്കുന്നു. വർദ്ധിച്ച ഈർപ്പവും കെട്ടിക്കിടക്കുന്ന ജലസ്രോതസ്സുകളും കൊതുകുകളുടെ പ്രചരണ കേന്ദ്രമായി മാറുകയും മലേറിയ ഡെങ്കിപ്പനി തുടങ്ങിയ രോഗങ്ങൾക്ക് കാരണമാവുകയും ചെയ്യുന്നു. ഇങ്ങനെ മഴക്കാലം എത്തുമ്പോൾ ശ്രദ്ധിക്കേണ്ട ചില രോഗങ്ങളെ നമുക്ക് നോക്കാം ഡെങ്കിപനി മഴക്കാലത്ത് വെള്ളക്കെട്ടുകൾ രൂപപ്പെടുന്നതിലൂടെ കൊതുകുകൾ വർദ്ധിക്കുന്നു. കൊതുകുകളുടെ ഈ വർദ്ധനയെ തുടർന്ന് ചിക്കൻഗുനിയ ,ഡെങ്കിപ്പനി, […]

മഴയെ ആസ്വദിക്കൂ രോഗങ്ങളെ പിടിച്ചുനിർത്തു!! Read More »

News, Health
featured 5 min

മലപ്പുറത്ത് നാലുപേര്‍ക്ക് മലമ്പനി സ്ഥിരീകരിച്ചു!!

malaria found in malappuram: മലപ്പുറത്ത് നാലുപേര്‍ക്ക് മലമ്പനി സ്ഥിരീകരിച്ചു. നിലമ്പൂരില്‍ ഒരാള്‍ക്കും പൊന്നാനിയില്‍ മൂന്നുപേര്‍ക്കുമാണ് മലമ്പനി സ്ഥിരീകരിച്ചത്. പൊന്നാനിയില്‍ ചികിത്സയിലുള്ളവര്‍ മൂന്ന് പേര്‍ സ്ത്രീകളാണ്. നിലമ്പൂരില്‍ മലമ്പനി സ്ഥിരീകരിച്ചത് അതിഥി തൊഴിലാളിക്കാണ്. ആരോഗ്യവകുപ്പിന്റെയും നഗരസഭയുടെയും നേതൃത്വത്തില്‍ പ്രദേശത്ത് ഊര്‍ജിത പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റ്, ആരോഗ്യ പ്രവർത്തകർ, ആശാ പ്രവര്‍ത്തര്‍ തുടങ്ങിയവരെ പ്രത്യേക സംഘങ്ങളാക്കി തിരിച്ചാണ് പ്രതിരോധപ്രവര്‍ത്തനം. കൂടുതല്‍ രോഗബാധിതരുണ്ടോ എന്നറിയാന്‍ ഗൃഹസന്ദര്‍ശന സര്‍വേ നടത്തുന്നുണ്ട്. malaria found in malappuram രാത്രികാലങ്ങളില്‍ കൊതുകുവല

മലപ്പുറത്ത് നാലുപേര്‍ക്ക് മലമ്പനി സ്ഥിരീകരിച്ചു!! Read More »

News