അശ്വിന് അത് ഇഷ്ടമല്ലെങ്കിലും അമ്മ കൊടുക്കുന്നത് കൊണ്ട് സ്വീകരിക്കുന്നു; താലി വാങ്ങിയതിനെ കുറിച്ച് താരം തുറന്നു പറഞ്ഞപ്പോൾ..!
Diya Krishna Abou Thaali Purchase: വരുന്ന സെപ്റ്റംബറിൽ നടന് കൃഷ്ണ കുമാറിന്റെ മകളും ഇന്‍ഫ്ളുവന്‍സറുമായ ദിയ കൃഷണ വിവാഹിതയാവാൻ ഒരുങ്ങുകയാണ്. സോഷ്യല്‍ മീഡിയയിലൂടെ വലിയൊരു പിന്തുണ സ്വന്തമാക്കിയിട്ടുള്ള ദിയ തന്നെയാണ് വരനെ കണ്ടെത്തുന്നത്. അശ്വിന് ഗണേശ് എന്ന യുവാവുമായിട്ടുള്ള പ്രണയവും തുടർന്ന് വിവാഹത്തിലേക്ക് എത്തി ചേർന്നതിനെ കുറിച്ചുമൊക്കെ താരപുത്രി വെളിപ്പെടുത്തുകയും ചെയ്തു. പ്രണയവിവാഹമാണെങ്കിലും വീട്ടുകാരുടെ പൂര്‍ണപിന്തുണ ലഭിച്ചതായി താരം പറഞ്ഞിരുന്നു. സെപ്റ്റംബറില്‍ നടത്താന്‍ ഉദ്ദേശിച്ചിരിക്കുന്ന വിവാഹത്തിനോട് അനുബന്ധിച്ചുള്ള മുന്നൊരുക്കത്തിലാണ് ദിയയിപ്പോള്‍. കഴിഞ്ഞ ദിവസങ്ങളില്‍ ഇതുമായി ബന്ധപ്പെട്ടുള്ള […]