ഇനി മുതൽ ദോശ ഉണ്ടാക്കാൻ തലേ ദിവസം മാവ് അരച്ചു വെക്കേണ്ട, അടിപൊളി ദോശ ഇങ്ങനെ ഉണ്ടാക്കി നോക്ക്!!
dosa without uzhunnu: അതെ വളരെ എളുപ്പത്തിൽ നമുക്ക് ദോശ ഉണ്ടാക്കിയെടുക്കാം. ഇത് അരി പൊടി കൊണ്ടോ പച്ചരി കൊണ്ടോ ഉണ്ടാക്കാവുന്നതാണ്. ഉഴുന്ന് ഇല്ലാതെ തന്നെ വളരെ പെർഫെക്റ്റ് ആയി മൊരിഞ്ഞ ദോശ നമുക്ക് ചുട്ട് എടുക്കാൻ സാധിക്കും. ചേരുവകൾ പച്ചരി നന്നായി കഴുകി വൃത്തിയാക്കിയ ശേഷം നമുക്ക് വെള്ളം ഒഴിച്ച് 5 മണിക്കൂർ കുതിർക്കാൻ വെക്കാം. നന്നായി കുതിർന്ന ശേഷം നമുക്കൊരു മിക്സിയുടെ ജാറിലേക്ക് ഇട്ടു കൊടുക്കാം. ശേഷം ഇതിന്റെ ഒപ്പം തന്നെ നമുക്ക് ചോറും […]