ഡ്രൈ ഫ്രൂട്ട്സ് നിസ്സാരമല്ല; അറിഞ്ഞിരിക്കണം അവയുടെ ആരോഗ്യ ഗുണങ്ങൾ, ഡ്രൈ ഫ്രൂട്ട്സ് ഒരു ശീലമാക്കൂ!!!
Health benefits of dry fruits: ഡ്രൈ ഫ്രൂട്ട്സ് ലോകമെമ്പാടും നൂറ്റാണ്ടുകളായി ഉപയോഗിക്കപ്പെടുന്ന ഒന്നാണ്. അവയുടെ പോഷക ഗുണങ്ങളാണ് അവയെ ആളുകൾക്കിടയിൽ പ്രിയമുള്ളതാക്കിയത്. പല തരത്തിലുള്ള ഡ്രൈ ഫ്രൂട്ട്സ് വിപണിയിൽ ലഭ്യമാണ്. സാധാരണ പഴങ്ങളെ അപേക്ഷിച്ച് ഇവ സൂക്ഷിക്കാൻ എളുപ്പവും കുറച്ചധികം കാലം ഉപയോഗിക്കാൻ കഴിയുന്നതുമാണ്. ഡ്രൈ ഫ്രൂട്ട്സ് കഴിക്കുന്നതുമായി ബന്ധപ്പെട്ട വിവിധ ആരോഗ്യ ഗുണങ്ങളെ കുറിച്ച് അറിഞ്ഞിരിക്കാം. പോഷകാഹാര ഘടന വിറ്റാമിനുകൾ, ധാതുക്കൾ, നാരുകൾ, ആൻ്റിഓക്സിഡൻ്റുകൾ തുടങ്ങിയ അവശ്യ പോഷകങ്ങളാൽ സമ്പന്നമാണ് ഉണങ്ങിയ പഴങ്ങൾ. ബദാം, […]