fea 32 min

പിറന്നാൾ ചിത്രങ്ങളിൽ പോലും, നിന്നെ തനിച്ചാക്കാൻ തോന്നിയില്ല. പ്രിയസഖിക്ക് ആശംസകൾ നേർന്നു ദുൽഖർ!!

dulquer salmaan heartfelt birthday wishes to amaal: മലയാള സിനിമയുടെ സ്വകാര്യ അഹങ്കാരമായ സൂപ്പർ മെഗാസ്റ്റാർ മമ്മൂക്കയുടെ മകൻ ദുൽഖർ സൽമാനും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നായകനാണ്. യൂത്തിന്റെ ആവേശമായ കുഞ്ഞിക്കയുടെ ആക്ഷൻ രംഗങ്ങളും റൊമാൻസുമെല്ലാം ആരാധക പ്രീതി പിടിച്ചു പറ്റാറുണ്ട്.ശ്രീനാഥ്‌ രാജേന്ദ്രൻ സംവിധാനം ചെയ്ത സെക്കന്റ്‌ ഷോയിലൂടെ സിനിമഭിനയ രംഗത്തെത്തിയ ദുൽഖർ സിനിമയിൽ മാത്രമല്ല ജീവിതത്തിലും ഒരു കട്ട റൊമാന്റിക് ഹീറോയാണ്. സിനിമയ്ക്കു പുറമേ താരത്തിന്റെ കുടുംബവിശേഷങ്ങളും സോഷ്യൽമീഡിയയിൽ ശ്രദ്ധ നേടാറുണ്ട്.സിനിമയിലൊക്കെ നായികയുടെ പിറകെ […]

പിറന്നാൾ ചിത്രങ്ങളിൽ പോലും, നിന്നെ തനിച്ചാക്കാൻ തോന്നിയില്ല. പ്രിയസഖിക്ക് ആശംസകൾ നേർന്നു ദുൽഖർ!! Read More »

Entertainment