ഹോട്ടലുകളിൽ കിട്ടുന്ന അതേ രുചിയിൽ ബട്ടൂര ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ??
Easy And Crispy Bhature Recipe: കുറഞ്ഞ സമയം കൊണ്ട് വളരെ എളുപ്പത്തിൽ നമുക്കൊരു പ്രാതസ്‌ലി തയ്യറാക്കിയാലോ.? വളരെ സോഫ്‌റ്റും അതുപോലെതന്നെ ക്രഞ്ചിയുമായ ഈ ബട്ടൂര ഉണ്ടാക്കാൻ കുറഞ്ഞ സമയമേ ആവശ്യമായി വരുന്നുള്ളൂ എന്നതാണ് ഏറ്റവും വലിയ പ്രേത്യേകത. ചേരുവകൾ Easy And Crispy Bhature Recipe ഒരു ചെറിയ ബൗളിൽ റവ കുറച്ചു വെള്ളം ഒഴിച്ച് കുതിർക്കാൻ വയ്ക്കുക. ഒരു വലിയ പാത്രത്തിലേക്ക് മൈദ പൊടി ഇട്ടു കൊടുക്കുക. ഇതിന് നടുവിലായി കുറച്ച് ഗ്യാപ്പ് ഉണ്ടാക്കി […]
ഹോട്ടലുകളിൽ കിട്ടുന്ന അതേ രുചിയിൽ ബട്ടൂര ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ?? Read More »
Recipe