നല്ല എരിവും മസാലയും ഉള്ള കുറുകിയ ചാറോട് കൂടി ഉള്ള ഒരു ബീഫ് കറി റെസിപിയാണിത് അടിപൊളി ടേസ്റ്റ് ആണ്!!
easy and tasty beef curry: അതെ അടിപൊളി സൂപ്പർ ടേസ്റ്റി ആയ ബീഫ് കറി ഉണ്ടാകാം. കുക്കറിൽ ഉണ്ടാക്കുന്നത് കൊണ്ട് ഇത് ഉണ്ടാകാനും എളുപ്പമാണ്. ചേരുവകൾ ഒരു കുക്കർ അടുപ്പിൽ വച്ച് വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ പട്ട ഏലക്ക ഗ്രാമ്പു ഇട്ട് കൊടുത്ത് വയറ്റുക. ഇതിലേക്ക് നീളത്തിൽ കനം കുറച്ച് അരിഞ്ഞ സവാള ഇഞ്ചി വെളുത്തുള്ളി പച്ചമുളക് തക്കാളി എന്നിവാ ഇട്ടു കൊടുക്കുക. ഇത് നന്നായി വഴറ്റിയ ശേഷം ഇതിലേക്ക് 1/4 ടീസ്പൂൺ മഞ്ഞൾപ്പൊടി 1 […]