റെസ്റ്റോറന്റ് സ്റ്റൈൽ ഫിഷ് മസാല ഇനി വീട്ടിലും ഉണ്ടാക്കാം. അടിപൊളി ടേസ്റ്റ് ആണ്!!
easy and tasty fish curry: മീൻ ഇഷ്ടമില്ലാവരുടെ വായിൽ പോലും വെള്ളം നിറയുന്ന ഒരു സൂപ്പർ ടേസ്റ്റി ഫിഷ് മസാലയാണിത്. നല്ല എരിവും പുളിയും ഒകെ ഉള്ള ഈ ഫിഷ് മസാല ഉണ്ടാകുന്നത് എങ്ങിനെ എന്ന് നോക്കാം. ചേരുവകൾ ഒരു പാൻ അടുപ്പിൽ വച്ച് ചൂടാകുമ്പോൾ അതിലേക്ക് വറ്റൽ മുളക് ജീരകം വെളുത്തുള്ളി ഇഞ്ചി എന്നിവയിട്ട് കുറച്ചു സമയം വറുക്കുക. ഇത് ചൂടാറിയ ശേഷം ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ടുകൊടുക്കുക. ഇതിലേക്ക് പച്ചമുളക് 2 ടേബിൾ […]
റെസ്റ്റോറന്റ് സ്റ്റൈൽ ഫിഷ് മസാല ഇനി വീട്ടിലും ഉണ്ടാക്കാം. അടിപൊളി ടേസ്റ്റ് ആണ്!! Read More »
Recipe