easy snack

ചായക്കൊപ്പം കൊറിക്കാൻ വളരെ എളുപ്പത്തിൽ ഒരു ടേസ്റ്റി സ്നാക്ക് ഉണ്ടാക്കിയാലോ

easy and tasty snack: കുട്ടികൾക്ക് വളരെ ഇഷ്ടപ്പെടുന്ന ഈയൊരു സ്നാക്ക് ഉണ്ടാക്കാൻ വളരെ കുറഞ്ഞ സമയം മാത്രമേ ആവശ്യമായി വരുന്നുള്ളൂ. ഒരു തവണ ഉണ്ടാക്കി കൊടുത്താൽ വീണ്ടും വീണ്ടും ഉണ്ടാക്കിത്തരാൻ ആവശ്യപ്പെടുന്ന ടേസ്റ്റി ആയ ഈ സ്നാക് എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം ചേരുവകൾ രീതിഒരു പാത്രത്തിൽ വെള്ളം അടുപ്പിൽ വച്ച് ചൂടാക്കുക. ഇതിലേക്ക് ഓയിൽ ആവശ്യത്തിന് ഉപ്പ് എന്നിവ ഇട്ടു കൊടുത്ത് നന്നായി മിക്സ് ചെയ്ത ശേഷം വെള്ളം തിളയ്ക്കാൻ വെക്കുക. വെള്ളം തിളച്ചു […]

ചായക്കൊപ്പം കൊറിക്കാൻ വളരെ എളുപ്പത്തിൽ ഒരു ടേസ്റ്റി സ്നാക്ക് ഉണ്ടാക്കിയാലോ Read More »

Recipe