featured 19 min

പെട്ടെന്ന് ഉണ്ടാക്കാൻ പറ്റുന്ന ഒരു അടിപൊളി ബ്രേക്ഫാസ്റ്റിന്റെയും കറിയുടെയും റെസിപ്പി നോക്കിയാലോ!!

easy breakfast and curry recipe: വളരെ ടേസ്റ്റി ആയ ഒരു പാൽ പത്തിരിയുടെയും അതുപോലെതന്നെ ചില്ലി ബോൺലെസ് ചിക്കൻ കറിയുടെയും റെസിപ്പിയാണിത്. ചേരുവകൾ ചിക്കൻ കറി പാൽ പത്തിരിഒരു മിക്സിയുടെ ജാറിലേക്ക് റവ ഇട്ടുകൊടുത്തു നന്നായി പൊടിച്ചെടുക്കുക. ഒരു പാൻ അടുപ്പിൽ വച്ച് അതിലേക്ക് ഒന്നും രണ്ടും തേങ്ങ പാല് ഒഴിച്ച് ആവശ്യത്തിന് ഉപ്പ് ഇട്ടുകൊടുത്തു നന്നായി തിളപ്പിക്കുക. തിളച്ചു വരുന്ന പാലിലേക്ക് പൊടിച്ചു വച്ചിരിക്കുന്ന റവ ഇട്ടുകൊടുത്തു നന്നായി വാട്ടിയെടുക്കുക. റവ പാനിൽ നിന്ന് […]

പെട്ടെന്ന് ഉണ്ടാക്കാൻ പറ്റുന്ന ഒരു അടിപൊളി ബ്രേക്ഫാസ്റ്റിന്റെയും കറിയുടെയും റെസിപ്പി നോക്കിയാലോ!! Read More »

Recipe