featured 15 min 3

സ്ഥിരം ഉണ്ടാക്കുന്നതിൽ നിന്ന് ഒരു ചേഞ്ച് ആയാലോ ? ഒരു തക്കാളി ദോശ ഉണ്ടാക്കുന്നത് എങ്ങനെയാണെന്ന് നോക്കാം!!

easy instant tomato dosa recipe: നല്ല എരിവും പുളിയും ഉള്ള തക്കാളി ദോശ ഉണ്ടാക്കിയെടുക്കുന്നത് എങ്ങനെയാണെന്ന് നോക്കാം. സ്ഥിരം കഴിക്കുന്ന സാധാ അരി ദോശയിൽ നിന്ന് ഇടയ്ക്ക് ഇതൊന്നു ട്രൈ ചെയ്തു നോക്കുക. ചേരുവകൾ ഒരു മിക്സിയുടെ ജാറിലേക്ക് അരിഞ്ഞ തക്കാളി പച്ചമുളക് ഉണക്ക മുളക് ഇഞ്ചി വേപ്പില എന്നിവ ഇട്ട് കൊടുക്കുക. ഇനി ഇത് നല്ല പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. അരച്ചെടുത്ത മിക്സിലേക്ക് റവയും 1/4 കപ്പ് അരിപ്പൊടിയും ഇട്ടു കൊടുക്കുക. കൂടെ തന്നെ […]

സ്ഥിരം ഉണ്ടാക്കുന്നതിൽ നിന്ന് ഒരു ചേഞ്ച് ആയാലോ ? ഒരു തക്കാളി ദോശ ഉണ്ടാക്കുന്നത് എങ്ങനെയാണെന്ന് നോക്കാം!! Read More »

Recipe