അവൽ കൊണ്ട് ഒരു വെറൈറ്റി സ്നാക്ക് ഉണ്ടാക്കിയാലോ? ചായ തിളക്കുമ്പോഴേക്കും സ്നാക്ക് റെഡി. അസാധ്യ രുചിയാണ് ഇതിനു!!!
easy snack recipe with egg: വളരെ രുചിയേറിയ ഒരു ഈവനിംഗ് സ്നാക്ക് ഉണ്ടാക്കാൻ നമുക്ക് അവലും മുട്ടയും കൊണ്ട് ഉണ്ടാക്കാൻ സാധിക്കും. ചായ തിളയ്ക്കുന്ന സമയം കൊണ്ട് തന്നെ ഈ സ്നാക് ഉണ്ടാക്കി എടക്കാം. ചേരുവകൾ ഒരു ബൗളിൽ അവൽ എടുത്ത് രണ്ടോ മൂന്നോ തവണ നന്നായി കഴുകി വൃത്തിയാക്കി എടുക്കുക. അവലിലെ വെള്ളമെല്ലാം ഊറ്റി കളഞ്ഞ ശേഷം ഇതിലേക്ക് ചെറുതായി അരിഞ്ഞ സവാള പച്ചമുളക് എന്നിവ ഇട്ട് കൊടുക്കുക. ശേഷം ഇതിലേക്ക് ഇഞ്ചി വെളുത്തുള്ളി […]