ഇനിമുതൽ മാമ്പഴം കിട്ടുമ്പോൾ ഇങ്ങനെയൊന്നുണ്ടാക്കി നോക്കൂ. അടിപൊളി ടേസ്റ്റ് ഉള്ള മംഗോ പുഡ്ഡിംഗ്!!
easy tasty mango pudding: മാമ്പഴം കൊണ്ട് ഒരു ടേസ്റ്റി സിമ്പിൾ പുഡിങ് ഉണ്ടാക്കാം. കുട്ടികൾക്ക് വളരെ ഇഷ്ടപ്പെടുന്ന ഒരു മാമ്പഴ പുഡ്ഡിംഗ് ആണിത്. ചേരുവകൾ കഴുകി വൃത്തിയാക്കിയ മാമ്പഴം തൊലി കളഞ്ഞ് ചെറിയ കഷണങ്ങളായി മുറിച്ചെടുക്കുക. ഒരു മിക്സിയുടെ ജാർ എടുത്ത് അതിലേക്ക് മാമ്പഴം എല്ലാം ഇട്ടുകൊടുത്ത ശേഷം 3 ടേബിൾ സ്പൂൺ പഞ്ചസാരയും കുറച്ചു വെള്ളവും ഒഴിച്ച് നന്നായി പേസ്റ്റ് രൂപത്തിൽ അരച്ചെടുത്ത് മാറ്റി വെക്കുക. ഒരു പാൻ അടുപ്പിൽ വച്ച് അതിലേക്ക് 1.3/4 […]