ചായ തിളയ്ക്കുന്ന സമയം കൊണ്ട് തന്നെ ഒരു കിടിലൻ ചായക്കടി ഉണ്ടാക്കിയാലോ!!
easy tea time snack: ചുരുങ്ങിയ സമയം കൊണ്ട് ഒരു കിടിലം കടി ഉണ്ടാകുന്നത് എങ്ങനെ എന്ന് നോക്കാം. വളരെ ടേസ്റ്റി ആയ ഈ സ്നാക് ഉണ്ടാകാൻ 5 മിനിറ്റ് തന്നെ ധാരാളം. ചൂട് ചായയുടെ കൂടെ നല്ല കോമ്പിനേഷൻ ആയ ഒരു സ്നാക് റെസിപിയാണിത്. ചേരുവകൾ ഒരു ബൗളിലേക്ക് സവാള നീളത്തിൽ കനം കുറച്ച് അരിഞ്ഞത് ഇട്ടു കൊടുക്കുക. ശേഷം ഇതിലേക്ക് ഉരുളക്കിഴങ്ങ് ഗ്രേറ്റ് ചെയ്തത് കൂടി ഇട്ടു കൊടുത്ത് ആവശ്യത്തിന് ഉപ്പും കറി വേപ്പിലയും […]
ചായ തിളയ്ക്കുന്ന സമയം കൊണ്ട് തന്നെ ഒരു കിടിലൻ ചായക്കടി ഉണ്ടാക്കിയാലോ!! Read More »
Recipe