featured 4 min 7

ഇഡലിയുടെയും ദോശയുടെയും എല്ലാം കൂടെ കഴിക്കാൻ ഒരു അടിപൊളി തേങ്ങ ചട്നി ഉണ്ടാക്കുന്നത് എങ്ങനെയെന്ന് കണ്ടാലോ !!

easy thenga chutney for dosa: ദോശയുടെയും ഇഡിലിയുടെയും കൂടെ നമുക്ക് ഒഴിച്ചുകൂടാൻ പറ്റാത്ത ഒരു കറിയാണ് ചട്നി. പൊതുവേ തേങ്ങാ ചട്നിയാണ് ആളുകൾക്ക് ഇഷ്ടം. നമുക്ക് ഇന്ന് വളരെ എളുപ്പത്തിൽ ഒരു തേങ്ങാ ചട്ണി രുചിയോടുകൂടി ഉണ്ടാക്കുന്നതെങ്ങനെ നോക്കാം. ചേരുവകൾ ഒരു മിക്സിയുടെ ജാരിലേക് തേങ്ങ ചിരകിയതും കാശ്മീരി മുളകു പൊടിയും അതുപോലെ തന്നെ ഇഞ്ചി ചെറിയ കഷണങ്ങളായി അരിഞ്ഞതും ആവശ്യത്തിന് ഉപ്പും കൂടെ തന്നെ കുറച്ചു വെള്ളവും ഒഴിച്ച് നന്നായി അരച്ചെടുക്കുക. ഇതിലേക്ക് ഒരുപിടി […]

ഇഡലിയുടെയും ദോശയുടെയും എല്ലാം കൂടെ കഴിക്കാൻ ഒരു അടിപൊളി തേങ്ങ ചട്നി ഉണ്ടാക്കുന്നത് എങ്ങനെയെന്ന് കണ്ടാലോ !! Read More »

Recipe