ശരിയായ രീതിയിൽ ഫാസ്റ്റ്ടാഗ് ഒട്ടിച്ചില്ലെങ്കിൽ ഇനി പണി കിട്ടും!!
fasttag on windscreen or pay double toll: ഫാസ്റ്റ്ടാഗ് തോന്നിയപോലെ ഒട്ടിച്ചാൽ ഇനി എട്ടിന്റെ പണി കിട്ടും. വാഹനങ്ങൾക്ക് ഇനി ഗതാഗതക്കുരുക്കില്ലാതെ എളുപ്പത്തിലും വേഗത്തിലും കടന്നുപോകാൻ കഴിയുന്ന തരത്തിലുള്ള ഇലക്ട്രോണിക് ടോൾ കളക്ഷൻ സംവിധാനങ്ങളാണ് ഫാസ്റ്റ്ടാഗുകളിൽ ഉപയോഗിക്കുന്നത്. ഇത്തരം ഇലക്ട്രോണിക് പയ്മെന്റ്റ് സംവിധാനങ്ങൾ ഉപയോഗിക്കുന്നതിലൂടെ കൂടുതൽ സമയ ലാഭവും ഇന്ധന നഷ്ട്ടം കുറക്കുകയും ചെയ്യും. ഒപ്പം ടോൾ പ്ലാസകളിലെ ഗതാഗത കുരുക്ക് കുറയ്ക്കാനും ഇത്തരം സംവിധാനങ്ങൾ സഹായകരമാകും. ദേശീയപാതാ അതോറിറ്റി നൽകുന്ന നിർദ്ദേശമനുസരിച്ച് വാഹനങ്ങളുടെ മുൻവിൻഡിൽ […]
ശരിയായ രീതിയിൽ ഫാസ്റ്റ്ടാഗ് ഒട്ടിച്ചില്ലെങ്കിൽ ഇനി പണി കിട്ടും!! Read More »
Auto, News