പെരും മഴക്കാലത്ത് പണിതന്നു ഓൺലൈൻ ഫുഡ് ഡെലിവറി ആപ്പുകൾ..!
Food Delivery Apps Issues In Monsoon Season; തിരക്കേറിയ ജീവിതത്തിൽ ഒഴിച്ചിക്കൂടാനാവാത്ത ഘടകമായി ഇപ്പോൾ online ഭക്ഷണങ്ങൾ മാറിയിരിക്കുന്നു. വീട്ടിലായാലും പാർട്ടിക്കൾക്കും ,വിരുന്നു സൽക്കാരത്തിലെല്ലാം ഇപ്പോൾ ട്രെൻഡിംഗ് ഓൺലൈൻ ഡെലിവറിയാണ്. എന്നാൽ ഇന്ത്യയിലെ രണ്ട് പ്രധാന ഫുഡ് ഡെലിവറി സേവനങ്ങളായ zomato, swiggy തുടങ്ങിയ ഓൺലൈൻ ആപ്പുകളിലൂടെ ഓർഡർ ചെയ്യുന്ന ഭക്ഷണത്തിന് ഇനി 6 രൂപ ഫ്ലാറ്റ്ഫോം ചാർജ് കൂടി നൽക്കേണ്ടിവരും. ബാംഗ്ലൂർ ഡൽഹി എന്നിവിടങ്ങളിൽ 5 രൂപ വീതം ഈടക്കിയ ഫീസാണ് 6 രൂപയാക്കി […]
പെരും മഴക്കാലത്ത് പണിതന്നു ഓൺലൈൻ ഫുഡ് ഡെലിവറി ആപ്പുകൾ..! Read More »
Lifestyle, Business