വാതരോഗം ഉള്ളവർ ഇതെല്ലം കഴിക്കാറുണ്ടോ..? എന്നാൽ ഇനി മുതൽ ഇതും കഴിച്ചു തുടങ്ങൂ..!
Food Should Eat At Rheumatism: വാതരോഗങ്ങളിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്നത് സന്ധി വാതമാണ്. കൂടുതലും പ്രായമായവരിലാണ് ഇവ കണ്ടുവരുന്നത്. കുട്ടികളിലും ചെറുപ്പക്കാരിലും കാണപ്പെടുന്നതാണ് ആമവാതം. നമ്മുടെ ശരീരത്തിലെ രോഗപ്രതിരോധശേഷി നമുക്കെതിരെ പ്രവർത്തിക്കുന്നതാണ് ആമവാതം. അതുപോലെതന്നെ രക്തവാതവും യൂറിക്കാസിഡ് ശരീരത്തിൽ കൂടുമ്പോൾ അത് ജോയിന്റുകളിൽ അടിഞ്ഞുകൂടിയാണ് രക്തവാദം ഉണ്ടാകുന്നത്. ഭക്ഷണത്തിലൂടെ ഇവ നിയന്ത്രിക്കാൻ കഴിയും. ഒലീവ് ഓയിൽ – ശരീരത്തിലെ അണുബാധ പ്രതിരോധിക്കാൻ സഹായിക്കുന്ന വളരെ നല്ലൊരു ഭക്ഷണമാണ് ഒലിവ് ഓയിൽ. എല്ലുകളുടെ തെയ്മനം കുറക്കുന്നതിനും എല്ലുകൾക്ക് […]
വാതരോഗം ഉള്ളവർ ഇതെല്ലം കഴിക്കാറുണ്ടോ..? എന്നാൽ ഇനി മുതൽ ഇതും കഴിച്ചു തുടങ്ങൂ..! Read More »
Health