യുഎഇയിലും സ്വർണത്തിന് വില കുതിക്കുന്നു: ഗ്രാമിന് 314 ദിർഹം
gold price hikes in uae: ഫെഡറൽ റിസർവ്, പലിശ നിരക്ക് കുറച്ചതോടെയാണ് സ്വർണ്ണവില ഉയർന്നത്. ഇതുവരെ വിപണി കാണാത്ത വിലക്കയറ്റത്തിനാണ് ഇന്നലെ സാക്ഷ്യം വഹിച്ചത്. 24 കാരറ്റ് സ്വർണം ഗ്രാമിനു 300 ദിർഹമെന്ന റെക്കോർഡ് പഴങ്കഥയായി.ഇന്നലെ വ്യാപാരം അവസാനിക്കുമ്പോൾ ഗ്രാമിന് 314 ദിർഹമാണ് (7159 രൂപ) വില. ഏതാനും ആഴ്ചകളായി 300 ദിർഹത്തിന് മുകളിലാണ് വില. മലയാളികൾ പൊതുവേ ഉപയോഗിക്കുന്ന 22 കാരറ്റ് സ്വർണവും സർവകാല റെക്കോർഡുകൾ മറികടന്ന് ഗ്രാമിന് 290.75 ദിർഹത്തിലെത്തി (6630 രൂപ). […]
യുഎഇയിലും സ്വർണത്തിന് വില കുതിക്കുന്നു: ഗ്രാമിന് 314 ദിർഹം Read More »
Business