സ്വർണം വാങ്ങുന്നേൽ ഇപ്പോൾ വാങ്ങിക്കോളൂ, ഇനി വരുന്നത് റെക്കോർഡ് വില. ഇന്നത്തെ സ്വർണ വില അറിയാം
gold rate in kerala
ദിനംപ്രതി കുതിച്ചുയരുന്ന സ്വർണ വില ഉപഭോഗതാക്കളെ ആശങ്കയിലാക്കിയിരുന്നു. എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ സ്വർണവിലയിലെ ഇടിവ് വ്യാപാരികൾക്ക് ആശങ്കയായെങ്കിലും സ്വർണപ്രേമികൾക്കും, ഉപഭോഗതാക്കൾക്കും ആശ്വാസമേകി. ഇന്ത്യയിൽ വിവാഹ സീസൺ ആരംഭിക്കുമ്പോൾ സ്വർണ്ണത്തിൻ്റെയും വെള്ളിയുടെയും ആവശ്യം സാധാരണയായി വർദ്ധിക്കും. ഡിമാൻഡ് വർധിക്കുന്നതിനാൽ സ്വർണത്തിൻ്റെയും വെള്ളിയുടെയും വിലയും കൂടുന്നു. ഇത്തവണ ദീപാവലി ദിനത്തിൽ സ്വർണവില 80000 എന്ന നിലയിലെത്തി. (gold price today) എന്നാൽ അമേരിക്കയിൽ ഡൊണാൾഡ് ട്രംപിൻ്റെ വിജയത്തിന് ശേഷം സ്വർണത്തിൻ്റെയും വെള്ളിയുടെയും വില തുടർച്ചയായി കുറയുകയാണ്.ഇന്നത്തെ വിപണി വില കണക്കിലെടുത്താൽ
സ്വർണവിലവീണ്ടും താഴേക്ക്, ഇന്നത്തെ സ്വർണനിരക്ക് അറിയാം Read More »
Businessgold rate in kerala: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്.ഏകദേശം അരലക്ഷവും കടന്ന് റെക്കോർഡിട്ടാണ് ഇന്നത്തെ സ്വർണത്തിന്റെ വില.ഉപഭോക്താക്കൾക്ക് തിരിച്ചടിയെന്നോണം പവന് 480യാണ് ഒറ്റയടിക്ക് വർധിച്ചത്.ഗ്രാമിന് 60 രൂപയും കൂടി ഇതോടെ ഗ്രാമിന് 7060 രൂപ എന്ന നിലയിലേക്ക് വില കുതിച്ചുകയറി.പവന് 480 രൂപയിൽ കവിഞ്ഞത്തോടെ 56,480 രൂപ എന്ന വിലയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. gold rate in kerala കൂടാതെ ലൈറ്റ്‍വെയ്റ്റ് (കനംകുറഞ്ഞ) ആഭരണങ്ങളും കല്ലുപതിപ്പിച്ച ആഭരണങ്ങളും നിർമിക്കാനുപയോഗിക്കുന്ന 18 കാരറ്റ് സ്വർണ വിലയിലും
റെക്കോർഡ് വിലയിലേക്ക് കുതിച്ചുയർന്നു സ്വർണ്ണം, ഇന്ന് പവൻ കൂടിയത് ഇത്രയും Read More »
Businessgold rate in kerala: സംസ്ഥാനത്ത് മാറ്റമില്ലാതെ സ്വർണവില. ഈ മാസവും അടിച്ചുകയറുകയാണ് വില. അരലക്ഷവും കഴിഞ്ഞ് ഏകദേശം 51,000 കടന്നാണ് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ മൂന്ന് ദിവസമായി സ്വർണവില മാറ്റമില്ലാതെ തുടരുന്നു. പവന് 51,760 രൂപയും , ഗ്രാമിന് 6,470 രൂപയുമാണ് ഇന്നത്തെ വിപണി വില .റെക്കോർഡിടുന്ന വിലക്കയറ്റം ഉപഭോക്താക്കളെ ആശങ്കയിലാക്കുന്നു.ബജറ്റ് പ്രഖ്യാപനത്തിനു പിന്നാലെ കുത്തനെ ഇടിഞ്ഞ സ്വർണ വില വീണ്ടും കൂടുന്ന കാഴ്ചയാണ് ആഗസ്റ്റ് മാസത്തിന്റെ തുടക്കത്തിൽ തന്നെ കാണുന്നത്. ജൂലൈ 17 നായിരുന്നു
പൊന്നിന്റെവിലയിൽ മാറ്റം ഉണ്ടോ? ഇന്നത്തെ വില അറിയാം! Read More »
Business