ദുബായിലെ മാളുകളിൽ പെയ്ഡ് പാർക്കിങ്, ജനുവരി ഒന്ന് മുതൽ ഇനി പാർക്കിംഗ് ചാർജ്സ് നൽകേണ്ടി വരും
parking charges in dubai
Omanisation In Legal Sector
ഒമാനിൽ നിയമ മേഖലയിലും സമ്പൂര്ണ സ്വദേശിവത്കരണം. Read More »
Gulf Newsair india changed luggage policy: പ്രവാസികളുടെ പ്രതിഷേധത്തെ തുടർന്ന് എയർ ഇന്ത്യ എക്സ്പ്രസ് യുഎഇ-ഇന്ത്യ സെക്ടറിൽ വെട്ടിക്കുറച്ച സൗജന്യ ബാഗേജ് പരിധി പുനഃസ്‌ഥാപിച്ചു. ഇന്ന് അർധരാത്രി 12നു ശേഷം ടിക്കറ്റ് ബുക്ക് ചെയ്യുന്ന ഉടമകൾക്ക് 30 കിലോ ബാഗേജ് കൊണ്ടുപോകാം. നേരത്തെ 30തിൽ നിന്നും 20 കിലോയാക്കിയാണ് കുറച്ചത്. കഴിഞ്ഞ ഓഗസ്റ്റ‌് 19ന് ശേഷം ടിക്കറ്റ് ബുക്ക് ചെയ്തവർക്കാണ് ബാഗേജ് പരിധി കുറച്ചിരുന്നത്. എല്ലാ സമയത്തും നിറയെ യാത്രക്കാരുള്ള ഏറ്റവും ലാഭകരമായ യുഎഇ-ഇന്ത്യ സെക്ടറിലെ യാത്രക്കാരെ
പ്രവാസികളുടെ പ്രതിഷേധം ഫലം കണ്ടുവോ? ബാഗേജ് പരിധിയിൽ മാറ്റം വരുത്തി എയർ ഇന്ത്യ Read More »
Gulf Newsethisalath offer free data: യുഎഇ സന്ദർശിക്കാൻ ഒരുങ്ങുന്നവർക്ക് ഇത്തിസലാത്ത് ഇ-സിം നൽകുന്നു.ഒപ്പം 10 ജിബി ഡേറ്റയും സൗജന്യം. വിമാനത്താവളത്തിൽ നിന്നു തന്നെ ഇ-സിം ലഭിക്കും. യുഎഇ ഇമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കിയശേഷം വിമാനത്താവളത്തിലെ വിവിധ ഭാഗങ്ങളിലായുള്ള ഇത്തിസലാത്തിന്റെ പരസ്യബോർഡുകളിൽ നിന്ന് ക്യൂ ആർ കോഡ് സ്കാൻ ചെയ്യാം. ഇത് കൂടാതെ വിവിധ ഷോപ്പിങ് മാളുകളിലും മെട്രോ സ്‌റ്റേഷനുകളിലും ഈ സൗകര്യം ലഭിക്കും. https://www.etisalat.ae/en/c/mobile/plans line.html എന്ന വെബ് പേജിലൂടെയും ഇ-സിം വാങ്ങാൻ കഴിയും. ഡിജിറ്റൽ സിം കാർഡാണ്
യു എ ഇ സന്ദർശകർക്ക് ഇത്തിസലാത്തിന്റെ വക സമ്മാനങ്ങൾ ഇതാ Read More »
Gulf Newsuae will promote women participation: വനിതാ പങ്കാളിത്തം ഉറപ്പാക്കാനുള്ള പുതിയ ചട്ടവുമായി യുഎഇ. സ്വകാര്യ കമ്പനികളുടെ തലപ്പത്ത് വനിതാ പങ്കാളിത്തവും ഉറപ്പാക്കാനാണ് ഇത് പറയുന്നത്. സ്വകാര്യ ജോയിന്റ്- സ്റ്റോക്ക് കമ്പനികളുടെ ഡയറക്ടർ ബോർഡിൽ ഒരു വനിതയെങ്കിലും വേണമെന്നാണ് നിർദേശം. 2025 ജനുവരി ഒന്നിന് ചട്ടം പ്രാബല്യത്തിൽ വരും. നിലവിലെ ഡയറക്ടർ ബോർഡിന്റെ കാലാവധി അവസാനിക്കുമ്പോൾ പുതിയ അംഗങ്ങളെ തിരഞ്ഞെടുക്കും. അതിൽ ഒരാളെങ്കിലും വനിത ആയിരിക്കണം. യുഎഇയെ വനിതാ സൗഹൃദമാക്കാനും സ്ത്രീശാക്തീകരണം ഉറപ്പാക്കാനുമുള്ള നടപടികളുടെ തുടർച്ചയാണ് പുതിയ
വനിതാ പങ്കാളിത്തം ശക്തമാക്കാൻ ഒരുങ്ങി യുഎഇ, സ്വകാര്യ കമ്പനികളുടെ മേൽ ഇനി വനിതകൾ Read More »
Gulf NewsStudents Education In Abudabi: സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികളുടെ ഫീസ് കുടിശിക അടയ്ക്കാൻ അബുദാബിയിൽ 10 കോടി ദിർഹത്തിന്റെ വിദ്യാഭ്യാസ പദ്ധതിക്കു തുടക്കം കുറിച്ചു. വിദ്യാർഥികളുടെ പഠനം മുടങ്ങാതിരിക്കാനാണ് നടപടി. എമിറേറ്റിലെ വിദേശികൾ ഉൾപ്പെടെയുള്ള 6000 വിദ്യാർഥികൾക്ക് ഇത് ഗുണകരമാകും. അതോറിറ്റി ഓഫ് സോഷ്യൽ കോൺട്രിബ്യൂഷൻ എന്നിങ്ങനെ ഉള്ള സംഘടനകളുടെ സംയുക്താഭിമുഖ്യത്തിൽ ഒരു ക്യാംപെയ്ൻ സ്വകാര്യ സ്‌ഥാപനങ്ങൾക്കും, സർക്കാരിനും വ്യക്തികൾക്കും ഇതിൽ സഹകരിക്കും. നിർധന വിദ്യാർഥികൾക്ക് പഠനം ഉറപ്പാക്കുന്നതിനൊപ്പം പഠനോപകരണങ്ങൾ നൽകുന്നതിനും അർഹതപ്പെട്ട സ്കൂളുകളുടെ പ്രവർത്തന
Latest Gulf News: നബി ദിനത്തോടനുബന്ധിച്ച് 175 തടവുകാർക്ക് മോചനം നൽകി ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിക്. ഇവരിൽ പ്രവാസികളും ഉൾപ്പെടുന്നതായി റോയൽ ഒമാൻ പൊലീസ് പ്രസ്താവനയിൽ അറിയിച്ചു. വ്യത്യസ്ത കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെട്ട് തടവിൽ കഴിയുന്നവരാണ് ഇപ്പോൾ മോചിതരാകുന്നത്. വിവിധ കേസുകളിൽ ശിക്ഷിക്കപ്പെട്ടവർക്ക് ഇത്തരത്തിൽ മോചനം നൽകുന്നത് വലിയ ആശ്വാസമാണ്. ഇതിൽ ഒമാൻ സ്വദേശികളും പ്രവാസികളും ഉൾപ്പെടുന്നു. കഴിഞ്ഞ വർഷം 53-ാമത് ഒമാൻ ദേശീയദിനത്തിന്റെ ഭാഗമായി 166 പേർക്ക് പൊതുമാപ്പ് നൽകിയിരുന്നു. വിവിധ കേസുകളിൽ
നബിദിനത്തിനോട് അനുബന്ധിച്ച് ഒമാനിൽ 175 തടവുകാർക്ക് മോചനം Read More »
Gulf News