Gulf News

Big Ticket Winners List Out

ഇത് വിജയകാലം; ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ വിജയികളായി മൂന്ന് പ്രവാസികൾ.

Big Ticket Winners List Out: ഉരുകുന്ന ചൂടിലും പറക്കുന്ന മനസ്സുമായി തളരാതെ കുടുംബതോടൊപ്പമുള്ള നല്ലൊരു നാളെക്കായുള്ള പ്രതീക്ഷയിൽ ജീവിക്കുന്നവരാണ് പ്രവാസികൾ. ജനിച്ചുവളർന്ന നാടിനെയും ഉറ്റവരെയും വിട്ട് ഏതോ നാട്ടിൽ വിയർപ്പൊഴുക്കുമ്പോളും ഉള്ളിൽ ശുഭപ്രതീക്ഷയുടെ നാളങ്ങൾ അവരിൽ തെളിയും. അത്തരത്തിൽ ബിഗ് ടിക്കറ്റ് ഭാഗ്യപരീക്ഷണം ഇത്തവണയും മൂന്ന് പ്രവാസികളുടെ പ്രതീക്ഷയിൽ വെളിച്ചമേകി. സെപ്റ്റംബറിൽ ബിഗ് ടിക്കറ്റിൻ്റെ ഗ്യാരണ്ടീഡ് വീക്കിലി Lucky Tuesday ഇ-ഡ്രോ വഴി മൂന്നു ഭാഗ്യശാലികൾക്ക് എല്ലാ ചൊവ്വാഴ്ചയും AED 100,000 വീതം ലഭിക്കും. ഈ […]

ഇത് വിജയകാലം; ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ വിജയികളായി മൂന്ന് പ്രവാസികൾ. Read More »

Gulf News
Genetic Testing Is Needed For Dubai Citizens Before Get Married

വിവാഹത്തിന് മുൻപ് ജനിതക പരിശോധന നടത്തണം, നിർബന്ധമാക്കി യുഎഇ.

Genetic Testing Is Needed For Dubai Citizens Before Get Married: വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നവർ വിവാഹത്തിന് മുൻപ് ജനിതക പരിശോധന നടത്തണം. ഒക്ടോബർ ഒന്നു മുതൽ അബുദാബിയിൽ വിവാഹിതരാകുന്ന യുഎഇ പൗരന്മാർക്ക് ജനിതക പരിശോധന നിർബന്ധമാക്കി. വിവാഹത്തിനു മുൻപ് തന്നെ ഈ പരിശോധന നടത്തിയിരിക്കണം. അബുദബി ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. അബുദാബി, അൽദഫ, അൽഐൻ എന്നിവിടങ്ങളിലായി 22 പ്രാഥമിക പരിചരണ കേന്ദ്രങ്ങളിൽ സൗകര്യം ഒരുക്കിയിട്ടുണ്ട് എന്ന് അബുദാബി ആരോഗ്യ വകുപ്പ് അറിയിച്ചു. 14

വിവാഹത്തിന് മുൻപ് ജനിതക പരിശോധന നടത്തണം, നിർബന്ധമാക്കി യുഎഇ. Read More »

Gulf News
Muscat Indian Embassy Informs Will Be Closed On This Sunday

നബിദിനം പ്രമാണിച്ച് ഇന്ത്യൻ എംബസി മസ്കത്തിൽ ഞായറാഴ്ച്ച അവധി പ്രഘ്യാപിച്ചു.

Muscat Indian Embassy Informs Will Be Closed On This Sunday: മസ്കത്ത് ഇന്ത്യൻ എംബസി ഈ മാസം 15ന് ഞായറാഴ്ച്ച അവധിയെന്ന് അധികൃതർ അറിയിച്ചു. നബിദിനം പ്രമാനിച്ചാണ് അവധി. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്. നബിദിനത്തോടനുബന്ധിച്ച് സെപ്റ്റംബർ 15 ഞായറാഴ്ച ഒമാനിലും പൊതുഅവധി പ്രഖ്യാപിച്ചു. ഓണവും നബിദിനവും ഒന്നിച്ചാഘോഷിക്കാൻ കഴിയുന്ന സന്തോഷത്തിലാണ് മലയാളികൾ. വാരാന്ത്യ അവധി ഉൾപ്പെടെ വെള്ളി മുതൽ

നബിദിനം പ്രമാണിച്ച് ഇന്ത്യൻ എംബസി മസ്കത്തിൽ ഞായറാഴ്ച്ച അവധി പ്രഘ്യാപിച്ചു. Read More »

Gulf News
15th Anniversary Of Dubai Metro

15 വർഷം പിന്നിട്ട് ദുബായ് മെട്രോ; പണവും സമയവും ലഭിച്ചു ജീവിതങ്ങൾ.

15th Anniversary Of Dubai Metro: ദുബായ് മെട്രോ 15 വർഷങ്ങൾ പിന്നിടുന്നു. ഏറെ വെല്ലുവിളികൾ നിറഞ്ഞതായിരുന്നു മരുഭൂമിയിലെ പൊടിമണലിനു മേൽ മെട്രോ പണിയുന്നത്. കോൺക്രീറ്റ് തൂണുകൾ ഉറപ്പിച്ച് ദുബായ് മെട്രോ ഓടിത്തുടങ്ങിയപ്പോൾ പ്രവാസലോകത്തിന്റെ ചരിത്രംകൂടിയാണ് ഉണർന്നത്. ആ മണ്ണിൽ മെട്രോ ഓടിതുടങ്ങുമ്പോൾ പറയാനുള്ളത് യാത്ര സൗകര്യത്തിന്റെ മാറ്റം കൂടിയാണ്. ഇത്ര വലിയ നഗരത്തിൽ ഗതാഗതത്തിനായി ബസുകളും കാറുകളും മാത്രമായിരുന്നു. ഒരു സ്‌ഥലത്തു നിന്ന് മറ്റൊന്നിലേക്കുള്ള ദൂരം കിലോമീറ്ററിനു പകരം സമയത്തിലായിരുന്നു അളന്നിരുന്നത്. ദുബായ് വാസികളും മറ്റുരാജ്യങ്ങളിൽ

15 വർഷം പിന്നിട്ട് ദുബായ് മെട്രോ; പണവും സമയവും ലഭിച്ചു ജീവിതങ്ങൾ. Read More »

Gulf News
Omanisation And Workers Jobs List Out Now

40 തസ്തികകളിൽ സ്വദേശിവത്കരണ പട്ടിക പ്രസിദ്ധീകരിച്ചു ഒമാൻ..!

Omanisation And Workers Jobs List Out Now: ലോകത്തിലെ എല്ലാ ജനങ്ങൾക്കും സംഘർഷാവസ്ഥ ഉണ്ടാക്കുന്ന വാർത്തയാണ് ഒമാനിൽ നിന്നും രാവിലെ എത്തിയത്. വീണ്ടും വിവിധ തസ്തികകള്‍ സ്വദേശിവത്കരണം പ്രഖ്യാപിച്ചിരിക്കുകയാണ്. കട്ടൻ ആയിട്ടായിരിക്കും ഈ നിയമം സർക്കാരിൽ നിന്ന് പ്രാവർത്തികമാവുക എന്നാണ് റിപ്പോർട്ട്. 40 ഓളം മേഖലകളില്‍ ആണ് ഇപ്പോൾ പ്രഖ്യാപനം എത്തിയിരിക്കുന്നത്. മെഡിക്കല്‍ ഉത്പന്നങ്ങള്‍ കൊണ്ടുപോകുന്ന റഫ്രജറേറ്ററ്റ് ട്രയ്‌ലര്‍ ഡ്രൈവര്‍, ബസ് ഡ്രൈവർമാർ , ഹോട്ടൽ റിസപ്ഷൻ മാനേജർ , ഫോര്‍ക്‌ലിഫ്റ്റ് ഡ്രൈവര്‍, ടൂറിസ്റ്റ് ഏജന്റ്,

40 തസ്തികകളിൽ സ്വദേശിവത്കരണ പട്ടിക പ്രസിദ്ധീകരിച്ചു ഒമാൻ..! Read More »

Gulf News
Kuwait Tightening The Law For More Jobs To Natives

സ്വദേശി വത്കരണ നിയമം കർശനമാക്കാൻ ലക്ഷ്യമിട്ട് കുവൈറ്റ്; സ്വകാര്യ സ്ഥാപനങ്ങള്‍ക്കെതിരായ പിഴ വർധിപ്പിക്കും..!

Kuwait Tightening The Law For More Jobs To Natives: സര്‍ക്കാര്‍ ജോലികള്‍ക്കു പുറമെ സ്വകാര്യ മേഖലയിലെ ജോലികളില്‍ കൂടി കുവൈറ്റ് യുവാക്കള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ കൂടുതല്‍ നടപടികളുമായി പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍.സ്വകാര്യ മേഖല ജോലികളില്‍ കുവൈറ്റ് യുവാക്കളുടെ പ്രാതിനിധ്യം ശക്തിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് അതോറിറ്റി നടത്തിയ പഠന റിപ്പോര്‍ട്ട് സ്വകാര്യ മേഖലയിലെ തൊഴിലാളി സംഘടനകളുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം പുറത്തുവിടുമെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രധാനമന്ത്രി ശെയ്ഖ് അഹമ്മദ് അല്‍

സ്വദേശി വത്കരണ നിയമം കർശനമാക്കാൻ ലക്ഷ്യമിട്ട് കുവൈറ്റ്; സ്വകാര്യ സ്ഥാപനങ്ങള്‍ക്കെതിരായ പിഴ വർധിപ്പിക്കും..! Read More »

Gulf News
fea 5 min 1

ദുബായ് ഗോൾഡൻ വിസ കിട്ടുന്നത് ആർക്കെല്ലാം? എന്തൊക്കെയാണ് യോഗ്യതകൾ?

golden visa and criteria: യുണൈറ്റഡ് അറബ് എമിറേറ്റ്സ് സർക്കാർ അവതരിപ്പിച്ച ദീർഘകാല റെസിഡൻസി വിസയാണ് ദുബായ് ഗോൾഡൻ വിസ. വിദഗ്ധരായ പ്രൊഫഷണലുകൾ, നിക്ഷേപകർ, സംരംഭകർ, മികച്ച വിദ്യാർത്ഥികൾ എന്നിവരെ ഒരു ദേശീയ സ്പോൺസറുടെ ആവശ്യമില്ലാതെ യുഎഇയിൽ താമസിക്കാനും ജോലി ചെയ്യാനും ആകർഷിക്കുക എന്നതാണ് ഇതിൻ്റെ ലക്ഷ്യം. പ്രവാസികൾ ഏറ്റവും കൂടുതൽ പരിഗണിക്കുന്ന സ്ഥലങ്ങളിലൊന്നാണ് ദുബായ്. പ്രധാന ആകർഷണം അതിൻ്റെ തന്ത്രപ്രധാനമായ സ്ഥാനം, അത്യാധുനിക അടിസ്ഥാന സൗകര്യങ്ങൾ, രാഷ്ട്രീയ സ്ഥിരത, ബിസിനസ് സൗഹൃദ അന്തരീക്ഷം എന്നിവയൊക്കെയാണ്.വിഭാഗത്തെ ആശ്രയിച്ചാണ്

ദുബായ് ഗോൾഡൻ വിസ കിട്ടുന്നത് ആർക്കെല്ലാം? എന്തൊക്കെയാണ് യോഗ്യതകൾ? Read More »

Gulf News
fea 17 min

യുഎഇ യിൽ ഫ്രീലാൻസർ ആവാം , അവസരങ്ങളുടെ വാതിൽ തുറന്ന് അബുദാബി ബിസിനസ് സെന്റർ !!

freelance job openings in abudabi: അവസരങ്ങളുടെ വാതിൽ തുറന്ന് ഇട്ടിരിക്കുകയാണ് അബുദാബി ഇപ്പോൾ.സാമ്പത്തിക വികസന വിഭാഗത്തിലെ അബുദാബി ബിസിനസ് സെന്‍റർ (എഡിബിസി) ഫ്രീലാൻസിങ് ലൈസൻസിൽ 30 പുതിയ പ്രവർത്തനങ്ങൾ ആണ് ചേർത്തിരിക്കുന്നത്.അബുദാബിയുടെ സാമ്പത്തിക വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും സംരംഭകരെ പ്രോത്സാഹിപ്പിക്കുകയും കുറഞ്ഞ ചെലവിൽ ബിസിനസ്സ് ആരംഭിക്കാൻ സഹായിക്കുകയും ചെയ്യുന്നതായിരിക്കും ഈ നീക്കം. പുതിയ പ്രവർത്തനങ്ങളിൽ നിർമിത ബുദ്ധി (ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ്) വികസനം, ഇലക്ട്രോണിക് ഉപകരണങ്ങളും സിസ്റ്റവും ,സോഫ്റ്റ്‌വെയർ ഡിസൈൻ, എണ്ണ, പ്രകൃതി വാതക ഫീൽഡ് പ്രൊഡക്ഷൻ സോഫ്റ്റ്‌വെയർ,

യുഎഇ യിൽ ഫ്രീലാൻസർ ആവാം , അവസരങ്ങളുടെ വാതിൽ തുറന്ന് അബുദാബി ബിസിനസ് സെന്റർ !! Read More »

Gulf News
fea 6 min

യുഎ ഈയിൽ ഉള്ളവർക്ക് സന്തോഷവാർത്ത; യാത്ര വിലക്ക് നീക്കാൻ പ്രത്യേക അപേക്ഷ നൽകേണ്ട!!

special application not required in uae: കേസുകളിൽപ്പെട്ട് യാത്രാ വിലക്കുള്ളവർക്ക് സന്തോഷവാർത്ത, യാത്രാ നിരോധനം നീക്കാൻ ഇനി അപേക്ഷിക്കേണ്ടതില്ലെന്നും കേസ് തീർന്നാൽ യാത്രാ വിലക്ക് നീങ്ങുമെന്നു യുഎഇ നീതിന്യായ മന്ത്രാലയം അറിയിച്ചു. യാത്രാ നിരോധനം നീക്കം ചെയ്യുന്നതിന് നടപടിക്രമങ്ങൾ പാലിക്കേണ്ടതുണ്ടായിരുന്നു. ക്ലിയറൻസും ചില അനുബന്ധ രേഖകളും സമർപ്പിച്ചാലേ വിലക്ക് നീങ്ങുകയുള്ളൂ. എന്നാൽ ഇനി ഇത്തരം നടപടികൾ ആവശ്യമില്ല. ഉടൻ തന്നെ യാത്രാ നിരോധനം നീക്കം ചെയ്യാനുള്ള ഉത്തരവിൽ മന്ത്രാലയം നടപടിയെടുക്കും. ഈ നടപടികൾ പൂർത്തിയാക്കാനുള്ള സമയവും

യുഎ ഈയിൽ ഉള്ളവർക്ക് സന്തോഷവാർത്ത; യാത്ര വിലക്ക് നീക്കാൻ പ്രത്യേക അപേക്ഷ നൽകേണ്ട!! Read More »

Gulf News
Indians Travelling To Dubai

ദുബായ് യാത്രയിൽ ഇന്ത്യ ഒന്നാമത്, യാത്ര നടത്തിയത് 61 ലക്ഷംപേർ..!

Indians Travelling To Dubai: 4.49 കോടി പേർക്കു സുഖയാത്രയൊരുക്കി ദുബായ് രാജ്യാന്തര വിമാനത്താവളം. യാത്രകരുടെ എണ്ണത്തിൽ 8% വളർച്ചയാണ് കൈവരിച്ചിരിക്കുന്നത്. മൊത്തം യാത്രക്കാരിൽ ഏറ്റവും അധികം പേർ ഇന്ത്യയിൽ നിന്നുള്ളവരാണ് എന്നതാണ് മറ്റൊരു പ്രത്യേകത. 61 ലക്ഷം പേരാണ് ഇന്ത്യയിൽ നിന്ന് ദുബായി വിമാനത്താവളത്തിൽ വന്നുപോയത്. യാത്രക്കാരുടെ എണ്ണത്തിൽ ഇന്ത്യയ്ക്കാണ് ഒന്നാം സ്ഥാനം. 90% ആണ് ചൈനയിൽ നിന്നുള്ള യാത്രക്കാരുടെ എണ്ണത്തിന്റെ വളർച്ച . ഈ വർഷം പൂർത്തിയാകുമ്പോഴേക്കും 9.18 കോടി യാത്രക്കാർ ദുബായ് വിമാനത്താവളത്തിലൂടെ

ദുബായ് യാത്രയിൽ ഇന്ത്യ ഒന്നാമത്, യാത്ര നടത്തിയത് 61 ലക്ഷംപേർ..! Read More »

Gulf News