CompensationFor Harisree Ashokans Punjabi House

ഹരിശ്രീ അശോകന്റെ പഞ്ചാബി ഹൗസിന് അനുകൂല വിധി..!

CompensationFor Harisree Ashokans Punjabi House: ഹരിശ്രീ അശോകൻ കൊച്ചിയിൽ നിർമിച്ച ‘പഞ്ചാബി ഹൗസ്’ വീടിന്റെ നിർമാണത്തിലെ അപാകതകൾ ചൂണ്ടി കാട്ടി താരം നൽകിയ പരാതിയിൽ അനുകൂല വിധി. പിഴവുകൾ വരുത്തിയതിന് വീടിന്റെ നിർമാണ പ്രവർത്തനങ്ങൾ ഏറ്റെടുത്തു നടത്തിയ മൂന്ന് സ്ഥാപനങ്ങളും ചേർന്ന് നഷ്ടപരിഹാരമായി 17,83,641 ലക്ഷം രൂപ താരത്തിന് നൽകണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കോടതി വിധിച്ചു. ഫർണിഷിങ് പൂർത്തിയായി നാലുവർഷം കഴിഞ്ഞപ്പോൾ ടൈലുകളുടെ നിറംമങ്ങുകയും പൊട്ടിപ്പൊളിഞ്ഞ് വിടവുകളിൽക്കൂടി വെള്ളവും മണ്ണും പുറമേക്ക് […]

ഹരിശ്രീ അശോകന്റെ പഞ്ചാബി ഹൗസിന് അനുകൂല വിധി..! Read More »

News