‘കൂട്ടത്തിൽ ക്ഷമയും പക്വതയുമുള്ളത് ഇളയ മകൾ ഹാൻസികയ്ക്ക്’- മക്കളെ കുറിച്ചുള്ള നടൻ കൃഷ്ണകുമാറിന്റെ പോസ്റ്റ് വൈറൽ..!
Krishnakumar About Daughters: കൃഷ്ണകുമാറും കുടുംബവും സോഷ്യൽ മീഡിയ പോസ്റ്റുകളിലൂടെ ഏവർക്കും സുപരിചിതരാണ്. സിനിമ രംഗത്തും രാഷ്ട്രീയ ജീവിതത്തിലും പിന്തുണയുമായി എന്നും കുടുംബവുമുണ്ട്. ഇപ്പോളിതാ തന്റെ മൂന്ന് മക്കളുമായിട്ടുള്ള വ്യത്യസ്ത ഫോട്ടോകൾ പോസ്റ്റ് ചെയ്തിരിക്കുകയാണ് കൃഷ്ണകുമാർ. ഫോട്ടോകൾക്ക് താഴെ ചെറിയ കുറിപ്പുകളും ഉണ്ട്. ‘ഓസിയും ഞാനും.. മക്കളോടൊപ്പം സന്തോഷത്തോടെ ജീവിതം ആസ്വദിക്കാൻ അവസരം തന്ന ദൈവത്തിനു നന്ദി.’ ദിയ കൃഷ്ണയുമൊത്തുള്ള ഫോട്ടോ പങ്കു വെച്ച ശേഷം താരം എഴുതി. ‘എല്ലാ വീടുകളിലും ഒരേ മാതാപിതാക്കൾക്ക് ജനിക്കുന്ന മക്കൾ […]