ഒരു സ്പൂൺ നെയ്യ്ക്ക് ഇത്രയും മൂല്ല്യമുണ്ടോ?? അറിഞ്ഞിരിക്കാം നെയ്യിന്റെ ഗുണങ്ങൾ..!
Health Benefits Of Ghee: ഭാരതീയ അടുക്കളയിൽ ഏറെ പ്രാധാന്യമുള്ള ഒന്നാണ് ‘നെയ്യ്’. ഇന്ത്യൻ പാചകത്തിൽ വ്യാപകമായി ഉപയോഗിക്കുന്ന നെയ്യ് കൂടുതലായി ഉപയോഗിക്കപ്പെടുന്നതിന് കാരണം അതിൻ്റെ ആരോഗ്യഗുണങ്ങൾ തന്നെയാണ്. വിറ്റാമിൻ ഇ, കരോട്ടിനോയിഡുകൾ തുടങ്ങിയ ആൻ്റിഓക്‌സിഡൻ്റുകൾ നെയ്യിൽ അടങ്ങിയിട്ടുണ്ട്, ഇത് ലിപിഡ് പെറോക്‌സിഡേഷൻ തടയാൻ കഴിയും. മാത്രമല്ല നെയ്യ് ദീർഘായുസ്സ് വർദ്ധിപ്പിക്കുകയും ശരീരത്തെ രോഗങ്ങളിൽ നിന്ന് സംരക്ഷിക്കുകയും ദഹനവും ആഗിരണവും മെച്ചപ്പെടുത്തുന്നതിനും ഉത്തമമാണ്. ഹൈപ്പർലിപിഡെമിക് രോഗികളിൽ എൽഡിഎല്ലിൻ്റെ ഓക്‌സിഡേഷൻ നെയ്യ് തടയുന്നതായി കണ്ടെത്തിയിട്ടുണ്ട്. സെറം ടോട്ടൽ കൊളസ്ട്രോൾ, […]
ഒരു സ്പൂൺ നെയ്യ്ക്ക് ഇത്രയും മൂല്ല്യമുണ്ടോ?? അറിഞ്ഞിരിക്കാം നെയ്യിന്റെ ഗുണങ്ങൾ..! Read More »
Health