മഴക്കാലം ആസ്വദിക്കാം രോഗങ്ങൾ ഇല്ലാതെ!!
Health care in rainny seaseon: മഴക്കാലത്ത് ഏറ്റവും കൂടുതൽ നേരിടുന്ന പ്രശ്നങ്ങളിൽ ഒന്നാണ് മഴക്കാല രോഗങ്ങൾ. മഴക്കാലമായാൽ വെള്ളത്തിലൂടെയും വായുവിലൂടെയും ആണ് ഇത്തരം രോഗങ്ങൾ പിടിപെടാറുള്ളത്.സാധാരണയായി കണ്ടുവരാറുള്ള ജലദോഷവും പനിയും ഡെങ്കിപ്പനി എലിപ്പനി തുടങ്ങി നിരവധി രോഗങ്ങൾ ഇതിൽ ഉൾക്കൊള്ളുന്നു. വൈറസുകൾ മൂലമാണ് പനി ഉണ്ടാകുന്നത്. ജലദോഷം തൊണ്ടവേദന തലവേദന തുടങ്ങി പലതരത്തിലുള്ള ലക്ഷണങ്ങളും വൈറൽ പനിക്ക് കണ്ടു വരാറുണ്ട്. റൈനോ വൈറസ് ആണ് ജലദോഷം പടർത്തുന്നത്. കൊതുകുകളും വിവിധ തരത്തിലുള്ള രോഗങ്ങൾ പരത്തുന്നു. മഴക്കാലത്ത് […]
മഴക്കാലം ആസ്വദിക്കാം രോഗങ്ങൾ ഇല്ലാതെ!! Read More »
Health