അമീബിക് മസ്തിഷ്ക ജ്വരം: പ്രത്യേക മാര്‍ഗരേഖ പുറത്തിറക്കി ആരോഗ്യ വകുപ്പ് !!
health dept says about fever: മസ്തിഷ്‌ക ജ്വരവുമായി (അമീബിക് മെനിംഗോഎൻസെഫലൈറ്റിസ്) ബന്ധപ്പെട്ട് സംസ്ഥാനത്തിന് പ്രത്യേക മാർഗരേഖ പുറത്തിറക്കി ആരോഗ്യവകുപ്പ്. ജ്വരവുമായി ബന്ധപ്പെട്ടുള്ള പ്രതിരോധം, ചികിത്സ , രോഗനിർണയം എന്നിവ സംബന്ധിച്ച മാർഗരേഖയാണ് സർക്കാർ പുറത്തിറക്കിയത്. രോഗത്തെപ്പറ്റിയുള്ള ശാസ്ത്രീയ പഠനങ്ങളും പഠന ഫലങ്ങളും കുറവായ സാഹചര്യത്തിലാണ് സംസ്ഥാനം സ്വന്തമായി നിലവിലുള്ള ശാസ്ത്രീയ പഠനങ്ങളുടേയും നിരീക്ഷണങ്ങളുടേയും അടിസ്ഥാനത്തിലാണ് സമഗ്രമായ മാർഗരേഖ തയ്യാറാക്കാൻ തീരുമാനിചതും തുടർപഠനത്തിനും ഗവേഷണത്തിനുമായി ഐസിഎംആർ സഹകരണത്തോടെ ഒരു സമിതിയെ നിയോഗിക്കുന്നതാണ്. സർക്കാർ, സ്വകാര്യ ആശുപത്രികൾ ഈ […]
അമീബിക് മസ്തിഷ്ക ജ്വരം: പ്രത്യേക മാര്‍ഗരേഖ പുറത്തിറക്കി ആരോഗ്യ വകുപ്പ് !! Read More »
Health, News