Health

Sprouts Health Benefits

വിത്തുകൾ മുളപ്പിച്ച് കഴിക്കാറുണ്ടോ? പോഷകങ്ങൾ നിറഞ്ഞ ഈ സൂപ്പർഫുഡ് ആരോഗ്യവും ക്ഷേമവും വർദ്ധിപ്പിക്കും.

Sprouts Health Benefits: മുളപ്പിച്ച വിത്തുകൾ വളരെക്കാലമായി പോഷകാഹാരമായി അംഗീകരിക്കപ്പെട്ടിട്ടുണ്ട്. ഇത് നിരവധി ആരോഗ്യ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നു. വിത്തുകൾ മുളയ്ക്കാൻ അനുവദിക്കുന്നതിലൂടെ, മുളപ്പിക്കൽ പ്രക്രിയയിലൂടെ അവശ്യ വിറ്റാമിനുകൾ, ധാതുക്കൾ, എൻസൈമുകൾ എന്നിവയുടെ ഒരു നിരതന്നെ ലഭ്യമാവുന്നു. മെച്ചപ്പെട്ട പോഷക ആഗിരണം പ്രദാനം ചെയ്യുന്നു. മുളപ്പിച്ച വിത്തുകൾ മുളയ്ക്കുന്ന പ്രക്രിയയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ കാരണം നിരവധി ആരോഗ്യ ഗുണങ്ങൾ നൽകുന്നു. ചില ഗുണങ്ങൾ താഴെ നൽകുന്നു. മെച്ചപ്പെട്ട ദഹനം: മുളപ്പിക്കൽ ദഹനത്തെ സഹായിക്കുന്ന എൻസൈമുകളുടെ ലഭ്യത വർദ്ധിപ്പിക്കുകയും […]

വിത്തുകൾ മുളപ്പിച്ച് കഴിക്കാറുണ്ടോ? പോഷകങ്ങൾ നിറഞ്ഞ ഈ സൂപ്പർഫുഡ് ആരോഗ്യവും ക്ഷേമവും വർദ്ധിപ്പിക്കും. Read More »

Health
Reason And Remedies Of Piles

പൈൽസ് ഒരു ദിവസം കൊണ്ട് തന്നെ സുഖപ്പെടുത്താം; ഈ വഴികൾ കൂടി പരീക്ഷിച്ചു നോക്കൂ..!

Reason And Remedies Of Piles: പൈൽസ് അഥവ മൂലക്കുരു എന്നത്‌ മലദ്വാരത്തിന്‌ ചുറ്റും അകത്തുമായി ഉണ്ടാകുന്ന വീക്കത്തെയാണ്. കോശങ്ങള്‍ നിറഞ്ഞ ഇതില്‍ രക്ത കുഴലുകളും പേശികളും അടങ്ങിയിരിക്കും. പല വലുപ്പത്തില്‍ കാണപ്പെടുന്ന മൂലക്കുരു മലദ്വാരത്തിന്‌ പുറത്തും ഉണ്ടാകാം. വളരെ സങ്കീര്‍ണമായ ഒരു പ്രശ്‌നമായി ഇതിനെ കാണേണ്ടതില്ല. സാധാരണയായി ഇത്‌ തനിയെ അപ്രത്യക്ഷമാകാറുണ്ട്‌. എന്നിരുന്നാലും ചിലപ്പോള്‍ ശസ്‌ത്രക്രിയയിലൂടെ നീക്കം ചെയ്യേണ്ട അവസ്ഥകളും ഉണ്ടാകാറുണ്ട്. ജനിതക ഘടകങ്ങളും സാധാരണ പൈല്‍സിന്‌ കാരണമാകാം. അതായത്, പാരമ്പര്യമായി പൈൽസ് ഉണ്ടാകാനുള്ള സാധ്യതയും

പൈൽസ് ഒരു ദിവസം കൊണ്ട് തന്നെ സുഖപ്പെടുത്താം; ഈ വഴികൾ കൂടി പരീക്ഷിച്ചു നോക്കൂ..! Read More »

Health
Healthy Food For Pregnant Women

ഗർഭിണികൾ ഏറ്റവും കൂടുതൽ കഴിക്കേണ്ട ഭക്ഷണങ്ങൾ എന്തെല്ലാം? ഭക്ഷണത്തിൽ ഇവ ഉൾപെടുത്താൻ പ്രത്യേകം ശ്രദ്ധിക്കണം..!

Healthy Food For Pregnant Women: ഗർഭകാലത്ത് ഗർഭിണികൾ വളരെ ശ്രദ്ധ ചെലുത്തേണ്ട സമയമാണ്. പ്രത്യേകിച്ചും അവരുടെ ഭക്ഷണ കാര്യത്തിൽ.ഛര്‍ദ്ദി ഓക്കാനം ഹോര്‍മോണല്‍ മാറ്റങ്ങള്‍, മൂഡ് മാറ്റങ്ങള്‍, ദഹനപ്രശ്നം, ആസിഡ് റീഫ്ളക്സ്, മലബന്ധം തുടങ്ങി നിരവധി പ്രശ്നങ്ങൾ ഗർഭ കാലത്ത് ഗർഭിണികൾ നേരിടുന്നു.ഇക്കാരണങ്ങൾ കൊണ്ട് തന്നെ വിശപ്പില്ലായ്മ ഭക്ഷണതോട് വിരക്തി തുടങ്ങിയ പ്രശ്നങ്ങൾ നേരിടേണ്ടി വരുന്നു. അതുകൊണ്ട് തന്നെ ഇ സമയത്ത് ഭക്ഷണങ്ങളിൽ ശ്രെദ്ധ ചെലുത്തെണ്ടതുണ്ട്. ഗര്‍ഭിണികള്‍ ദിവസവും കുറഞ്ഞത് 2000 കാലറി ഭക്ഷണം കഴിക്കണം.പ്രോട്ടിൻ ഏറ്റവും

ഗർഭിണികൾ ഏറ്റവും കൂടുതൽ കഴിക്കേണ്ട ഭക്ഷണങ്ങൾ എന്തെല്ലാം? ഭക്ഷണത്തിൽ ഇവ ഉൾപെടുത്താൻ പ്രത്യേകം ശ്രദ്ധിക്കണം..! Read More »

Health
Benefits Of Omega 3

ഒമേഗ 3 അടങ്ങിയ ഭക്ഷണങ്ങൾ ഏതെല്ലാം? എൽ ഡി എൽ കൊളസ്‌ട്രോൾ, ഹൃദ്രോഗം എന്നിവയെ പ്രതിരോധിക്കാം!

Benefits Of Omega 3: ഒമേഗ -3 എന്നത് മിക്കപ്പോഴും ഒരു കൂട്ടം ഫാറ്റി ആസിഡുകളാണ്. ഭക്ഷണത്തിൽ രണ്ട് തരം ഒമേഗ -3 ഫാറ്റി ആസിഡുകളാണ് ഉള്ളത്. അതിൽ ആൽഫ-ലിനോലെനിക് ആസിഡ് (എഎൽഎ) ചില സസ്യ എണ്ണകളായ സോയാബീൻ എണ്ണ, കടുകെണ്ണ, ചെറുചന വിത്ത് എണ്ണ, വാൽനട്ട് എണ്ണ എന്നിവയിൽ കാണപ്പെടുന്നുണ്ട്. മുളപ്പിച്ച പയർ, ഇല കാബേജ്, ചീര, സാലഡ് ഇലക്കറികൾ എന്നിവ പോലുള്ള ചില പച്ച ഇലക്കറികളിലും ഇത് കാണാറുണ്ട്. ഒമേഗ 3 ഫാറ്റി ആസിഡുകൾ

ഒമേഗ 3 അടങ്ങിയ ഭക്ഷണങ്ങൾ ഏതെല്ലാം? എൽ ഡി എൽ കൊളസ്‌ട്രോൾ, ഹൃദ്രോഗം എന്നിവയെ പ്രതിരോധിക്കാം! Read More »

Health, Lifestyle
Healthy Foods For Heart

ആരോഗ്യകരമായ ഹൃദയത്തിന് കഴിക്കേണ്ട ഭക്ഷണങ്ങൾ ;ദൈനം ദിന ഭക്ഷണത്തിൽ താഴെ പറയുന്നവ ഉൾപ്പെടുത്തി നോക്കൂ

Healthy Foods For Heart: ലോകമെമ്പാടുമുള്ള മരണത്തിൻ്റെ പ്രധാന കാരണങ്ങളിലൊന്നാണ് ഹൃദയ രോഗങ്ങൾ. പതിവായി വ്യായാമം ചെയ്യുന്നതും ആരോഗ്യകരമായ ഭക്ഷണങ്ങൾ കഴിക്കുന്നതും ഉൾപ്പെടുന്ന ഒരു നല്ല ജീവിതശൈലി പിന്തുടർന്നാൽ ഹൃദയ ആരോഗ്യത്തെ മെച്ചപ്പെടുത്താൻ സാധിക്കും. പെട്ടെന്ന് നിങ്ങളുടെ ഭക്ഷണ ശീലങ്ങൾ മാറ്റുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. ആരോഗ്യകരമായ ഹൃദയത്തിന് ആവശ്യമായ ചില ഭക്ഷണങ്ങൾ ചുവടെ കൊടുക്കുന്നു. ഓട്സ് നാരുകളാൽ സമ്പന്നമാണ് ഓട്സ്. ഇത് കൊളസ്‌ട്രോൾ കുറയ്ക്കുകയും ദഹന നാളത്തിൽ സ്പോഞ്ച് പോലെ പ്രവർത്തിക്കുകയും ചെയ്യുന്നു. ശരീരത്തിലെ രക്തയോട്ടം മെച്ചപ്പെടുത്തുകയും

ആരോഗ്യകരമായ ഹൃദയത്തിന് കഴിക്കേണ്ട ഭക്ഷണങ്ങൾ ;ദൈനം ദിന ഭക്ഷണത്തിൽ താഴെ പറയുന്നവ ഉൾപ്പെടുത്തി നോക്കൂ Read More »

Health, Lifestyle
Benefits Of Raisins

ചർമ്മ സംരക്ഷണം നിങ്ങൾക്ക് പ്രധാനപ്പെട്ടതാണോ എങ്കിൽ ഉണക്കമുന്തിരി ഭക്ഷണത്തിൽ ഉൾപ്പെടുത്തു

Benefits Of Raisins: വ്യത്യസ്ത നിറത്തിലും രുചിയിലും ഉണക്കമുന്തിരി ലഭ്യമാണ്. നിറയെ ആരോഗ്യഗുണങ്ങളുംഇവ പ്രദാനം ചെയ്യുന്നു. യുവത്വം ആരോഗ്യമുള്ള ചർമം എന്നിവയ്ക്കും മുടി വളരുന്നതിനും സഹായകമാണ്. കൂടാതെ ശരീരഭാരം നിയന്ത്രിക്കാനും ഇവ സഹായിക്കുന്നു. ഇവയിൽ ധാരാളം പോഷകനാരുകൾ അടങ്ങിയിരിക്കുന്നു. ഇപ്പോൾ മിക്കവരും അനുഭവിക്കുന്ന പ്രധാന പ്രശ്നമാണ് വരണ്ടതും മുഖക്കുരുവും ഉള്ളതുമായ ചർമം.കൂടുതലും രക്തത്തിലെ മാലിന്യങ്ങളുടെ ഫലമായാണ് ഇവ രൂപപ്പെടുന്നത്. ദിവസവും കറുത്ത മുന്തിരി കഴിക്കുന്നത് രക്തത്തിലെ മാലിന്യങ്ങൾ നീക്കുന്നതിന് സഹായിക്കുന്നു.ആൻ്റിഓക്‌സിഡൻ്റുകളുടെ ഉറവിടമായതിനാൽ കരളിനെയും വൃക്കകളെയും പ്രവർത്തനം കാര്യക്ഷമമാക്കുന്നു.

ചർമ്മ സംരക്ഷണം നിങ്ങൾക്ക് പ്രധാനപ്പെട്ടതാണോ എങ്കിൽ ഉണക്കമുന്തിരി ഭക്ഷണത്തിൽ ഉൾപ്പെടുത്തു Read More »

Health
fea min 3

അമിത വണ്ണം കുറക്കാൻ ഇനി ഗ്രീൻടീക്കു പകരം വൈറ്റ് ടി കുടിച്ചു നോക്കൂ!!

white tea for weight loss: പൊണ്ണതടി മൂലം ഒത്തിരി കളിയാക്കലുകളും ബോഡിക്ഷമിങ് നേരിട്ടവർക്ക് ഇനി വൈറ്റ് ടി യിലൂടെ തടികുറയ്ക്കാം.ഇളം മഞ്ഞ നിറത്തിലുള്ള വൈറ്റ് ടി വളരെയേറെ ആരോഗ്യ ഗുണങ്ങളുള്ളതാണ്. ഇത് ചൈനയിലാണ് ഏറ്റവും കൂടുതല്‍ പ്രചാരമുള്ളത്. അടുത്തിടെയായി കിഴക്കൻ നേപ്പാൾ, തായ്‌വാൻ, തായ്‍‍ലൻഡ്, തെക്കൻ ശ്രീലങ്ക, വടക്കുകിഴക്കൻ ഇന്ത്യ എന്നിവിടങ്ങളിലും ഇത് ഉൽ‌പാദിപ്പിക്കുന്നുണ്ട്. വൈറ്റ് ടീയ്ക്ക് ഉയർന്ന ആൻ്റിഓക്‌സിഡൻ്റ് മൂല്യമുണ്ട്, ഇത് സ്വാഭാവികമായി ശരീരഭാരം കുറയ്ക്കുന്നതിനുള്ള മികച്ച സഖ്യകക്ഷിയാക്കുന്നു. കൂടാതെ, വൈറ്റ് ടീ ​​ഒരു

അമിത വണ്ണം കുറക്കാൻ ഇനി ഗ്രീൻടീക്കു പകരം വൈറ്റ് ടി കുടിച്ചു നോക്കൂ!! Read More »

Health
fea 16 min

കുട്ടികളുടെ വരണ്ട ചർമത്തിന്റെ പരിപാലനം ശ്രദ്ധിക്കാം!!

how to cure dry skin in kids: കുട്ടികളിൽ പൊതുവേ കണ്ടു വരുന്ന ഒന്നാണ് വരണ്ട ചർമ്മം. ശരിയായ രീതിയിൽ ഉള്ള പരിപാലനം അതിൻ വളരെ അത്യാവിശമാണ്.കുഞ്ഞുങ്ങളുടെ ചർമ്മം വളരെ നേർത്തതും മൃദുലമായതുമാണ്. ഇളം ചർമ്മത്തിന്റെ പരിപാലനത്തിന് അധിക സ്നേഹവും പരിചരണവും അത്യാവിശമാണ്.കുഞ്ഞിനെ വൃത്തിയാക്കുന്ന രീതി ചർമ്മ സംരക്ഷണത്തിൽ നിർണായകമാണ്. ചെറുചൂടുള്ള വെള്ളവും കുട്ടികൾക്ക് മാത്രം ഉപയോഗിക്കാവു.കുഞ്ഞിനെ കുളിപ്പിച്ച ശേഷം മോയ്സ്ചറൈസിംഗ് ചെയ്യുന്നത് നിങ്ങളുടെ കുഞ്ഞിന്റെ ചർമ്മം കൂടുതൽ മൃദുവായി തുടരാൻ സഹായിക്കും. തിണർപ്പും വരൾച്ചയും

കുട്ടികളുടെ വരണ്ട ചർമത്തിന്റെ പരിപാലനം ശ്രദ്ധിക്കാം!! Read More »

Health
fea 5 min

ആരോഗ്യ സംരക്ഷണത്തിന് പ്രോട്ടീൻ അടങ്ങിയ ഈ ഭക്ഷണങ്ങൾ കഴിക്കൂ !!

food items rich in protein: ശരീരത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും ഊർജം നൽകുന്നതിനും സഹായിക്കുന്ന പോഷകമാണ് പ്രോട്ടീൻ. എല്ലുകൾക്കും മസിലുകൾക്കും കരുത്ത് നൽകൽ, പ്രതിരോധശേഷി കൂട്ടൽ, ശരീരഭാരം നിയന്ത്രിക്കാൽ പ്രോട്ടീൻ, പേശികളുടെ ബലം വർദ്ധിപ്പിക്കനും ഉപാപചയ പ്രവർത്തനം വർദ്ധിപ്പിക്കനും പ്രോട്ടീൻ സഹായകമാണ്. ദിവസവും കഴിക്കേണ്ട പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങളിവയാണ് 1)മുട്ട :- വിറ്റാമിനുകൾ, ധാതുക്കൾ, ആരോഗ്യകരമായ കൊഴുപ്പുകൾ, കണ്ണിനെ സംരക്ഷിക്കുന്ന ആൻ്റിഓക്‌സിഡൻ്റുകൾ എന്നിവ മുട്ടയിൽ അടങ്ങിയുട്ടുണ്ട്. മുട്ടയിൽ പ്രോട്ടീൻ കൂടുതലായതിനാൽ പ്രതിരോധശേഷി വർധിപ്പിക്കുന്നതിന് സഹായകമാണ്. 2) പാൽ

ആരോഗ്യ സംരക്ഷണത്തിന് പ്രോട്ടീൻ അടങ്ങിയ ഈ ഭക്ഷണങ്ങൾ കഴിക്കൂ !! Read More »

Health
fea11 min

രക്ത കുറവിന്റെ ലക്ഷണങ്ങളും പരിഹാര മാർഗങ്ങളും !!

how to cure aneemia: ഇന്നത്തെ ആളുകളിൽ ഏറ്റവും കൂടുതൽ കണ്ടുവരുന്ന ഒരു പ്രേശ്നമാണ് രക്ത കുറവ്. പ്രായഭേദമന്യേ കുട്ടികളിലും മുതിർന്നവരിലും ഇത് സർവ്വസാധാരണമായി കണ്ടുവരാറുണ്ട്. സ്ത്രീകളിൽ സാധാരണയായി 12 മുതൽ 15 വരെയാണ് ഹിമോ ഗ്ലോബിന്റെ അളവ്. എന്നാൽ പുരുഷന്മാരിൽ ആകട്ടെ ഇത് 14 മുതൽ 17 വരെയാണ് വേണ്ടത്.ക്ഷീണവും ഇടയ്ക്കിടയ്ക്ക് വരുന്ന രോഗങ്ങളും ഇത് മൂലം കണ്ടു വരാറുണ്ട്.വ്യായാമം ചെയ്യുമ്പോൾ തലയ്ക്ക് വേദന വരുന്നതും ഇതിന്റെ ലക്ഷണമായി കണ്ടു വരാറുണ്ട്. കൂടാതെ കിതപ്പ് അനുഭവപ്പെടുകയും

രക്ത കുറവിന്റെ ലക്ഷണങ്ങളും പരിഹാര മാർഗങ്ങളും !! Read More »

Health