Health

featured 16 min 1

ശരീരഭാരം നിയന്ത്രിക്കണോ? ഭക്ഷണവും വ്യായാമവും ഇങ്ങനെയാക്കി നോക്കൂ

Healthy weight loss: ഫലപ്രദമായി ശരീരഭാരം കുറയ്ക്കാൻ ഭക്ഷണത്തിലെ മാറ്റങ്ങളും ശാരീരിക പ്രവർത്തനങ്ങളും മാത്രമല്ല ചിട്ടയായ ശീലങ്ങളും ആവശ്യമാണ്. ചിട്ടയായ ശീലങ്ങളിലൂടെ ഒരു പരിധി വരെ ആരോഗ്യ പ്രശ്നങ്ങളെ പ്രതിരോധിക്കാൻ കഴിയും. ആരോഗ്യകരവും സുസ്ഥിരവുമായ രീതിയിൽ ശരീരഭാരം കുറയ്ക്കുന്നത് എങ്ങനെയെന്നതിനെക്കുറിച്ചുള്ള ഒരു സമഗ്രമായ വിവരണമാണിത്. ശരീരഭാരം കുറയ്ക്കുന്നതിന് പിന്നിലെ അടിസ്ഥാന തത്വം കലോറി കുറയ്ക്കുക എന്നതാണ്. ഭക്ഷണക്രമം, വ്യായാമം അല്ലെങ്കിൽ രണ്ടും കൂടിച്ചേർന്ന് ഇത് കുറയ്ക്കാം. ഭക്ഷണ രീതിയിൽ കൊണ്ട് വരേണ്ട മാറ്റങ്ങൾ സമീകൃതാഹാരം കഴിക്കുക.ധാരാളം വെള്ളം […]

ശരീരഭാരം നിയന്ത്രിക്കണോ? ഭക്ഷണവും വ്യായാമവും ഇങ്ങനെയാക്കി നോക്കൂ Read More »

Health
thumb 30

അമിത വണ്ണം കുറക്കാം ഇന്റർമിറ്റെന്റ് ഫാസ്റ്റിംഗിലൂടെ. ഇന്റർമിറ്റെന്റ് ഫാസ്റ്റിംഗിനെ കുറിച്ച് കൂടുതൽ അറിയാം !!

Intermittent fasting benefits: നമ്മുടെ ശരീരത്തിലെ അമിതഭാരം, പൊണ്ണതടി എന്നിവ കുറയ്ക്കുന്നതിനും രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നതിനും, ശരീരത്തിലെ കോശങ്ങളെ റീ ജുനൈറ്റ് ചെയ്യുന്നതിലും ഇപ്പോൾ Trending ആയികൊണ്ടിരിക്കുന്ന Diet മെത്തോടാണ് Intermittent Fasting. ഇത് ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസം ഭക്ഷണത്തിന്റെ ക്രമത്തിൽ മാറ്റങ്ങൾ വരുത്തികൊണ്ട് എടുക്കുന്ന diet രീതിയാണ്. ഭക്ഷണക്രമത്തിൽ ഒരു ദിവസം ലിമിറ്റഡ് ടൈംൽ മാത്രം ഫുഡ്‌ കഴിക്കുകയും ബാക്കിസമയം വെള്ളം തുടങ്ങിയ പാനിയങ്ങൾ മാത്രം കുടിച്ചുകൊണ്ട് ഫാസ്റ്റിംഗ് ചെയ്യുന്നു. ഭാരം കുറയ്ക്കൽ മാത്രമല്ല ഇത്തരം

അമിത വണ്ണം കുറക്കാം ഇന്റർമിറ്റെന്റ് ഫാസ്റ്റിംഗിലൂടെ. ഇന്റർമിറ്റെന്റ് ഫാസ്റ്റിംഗിനെ കുറിച്ച് കൂടുതൽ അറിയാം !! Read More »

Health
Tips To Get Sleep At Night

രാത്രിയിലെ ഉറക്കം ഇല്ലായ്‌മയാണോ നിങ്ങളുടെ പ്രശ്‌നം… ഈ ശീലങ്ങൾ പിന്തുടരൂ..!

Tips To Get Sleep At Night: ആരോഗ്യകരമായ ശരീര സംരക്ഷണത്തിന് ഏറ്റവും അത്യാവശ്യമായ ഒന്നാണ് രാത്രിയിലെ നല്ല ഉറക്കം. നമ്മളിൽ കൂടുതലാളുകളും പലപ്പോഴും ഏറ്റവും അവഗണിക്കുന്ന ഒന്നാണിത്. എല്ലാ രാത്രിയിലും കുറഞ്ഞത് 7മണിക്കൂറെങ്കിലും ഉറങ്ങുവാൻ സാധിക്കുക എന്നത് എല്ലായ്പ്‌പോഴും ഒരുപോലെ സാധ്യമാകുന്ന ഒരു കാര്യമായിരിക്കുകയില്ല. ഉറക്കം ശരിയായില്ലെങ്കിൽ ക്ഷീണം വിട്ടൊഴിയില്ല തന്നെ. ഉറക്കമില്ലായ്മ അനാരോഗ്യം ക്ഷണിച്ചുവരുത്തുകയും ചെയൂം. ജീവിത തിരക്കുകളിലെ സമയക്കുറവുകൾ കൊണ്ടും മറ്റ് പല പ്രശ്‌നങ്ങൾ കൊണ്ടുമെല്ലാം ഇത്തരം പ്രശ്നങ്ങൾ പതിവാണ്. കിടന്നാലുടനെ അന്നു

രാത്രിയിലെ ഉറക്കം ഇല്ലായ്‌മയാണോ നിങ്ങളുടെ പ്രശ്‌നം… ഈ ശീലങ്ങൾ പിന്തുടരൂ..! Read More »

Lifestyle, Health
Tips To Avoid Cholestrol

കരുതിയില്ലെങ്കിൽ ജീവനുതന്നെ ഭീക്ഷണിയാകും കൊളെസ്ട്രോൾ; ഇവ ശ്രദ്ധിക്കുക..!

Tips To Avoid Cholestrol: ജീവിതശൈലി രോഗങ്ങളിൽ എടുത്തുപറയേണ്ട ഒന്നാണ് കൊളെസ്ട്രോൾ. ലോകത്ത് ഏറ്റവും അധികം ആളുകൾ മരിക്കുന്നതിന് കാരണമാവുന്ന ഹൃദ്രോഗത്തിലേക്ക് നയിക്കുന്നതിൽ പ്രധാനപെട്ട ഘടകമാണ് ശരീരത്തിലെ കൊളെസ്ട്രോളിന്റെ അളവ് കൂടുന്നത്. പ്രത്യേകിച്ചും എൽ ഡി എൽ എന്ന് അറിയപ്പെടുന്ന ചീത്ത കൊളെസ്ട്രോൾ ആണ് കൂടുതൽ അപകടകാരി. ചീത്ത കൊളസ്ട്രോളിന്റെ അളവ് കൂടുന്നത് ധമനികളിൽ പ്ലാക്ക് അടിഞ്ഞുകൂടുന്നതിന് ഇടയാകും.ആരോഗ്യകരമായ ഭക്ഷണശീലം പിന്തുടരുന്നതിലൂടെ ശരീരത്തിലെ നല്ല കൊളെസ്ട്രോൾ വർധിപ്പിച്ചുകൊണ്ട് ചീത്ത കൊളെസ്ട്രോൾ കുറയ്ക്കാൻ കഴിയും. ശരീരത്തിലെ ഹോർമോണുകൾ ഉത്പാതിപ്പിക്കുന്നതിനും

കരുതിയില്ലെങ്കിൽ ജീവനുതന്നെ ഭീക്ഷണിയാകും കൊളെസ്ട്രോൾ; ഇവ ശ്രദ്ധിക്കുക..! Read More »

Health, Lifestyle
Stress Revealing Tips

മാനസിക സമ്മർദ്ദം ഒഴിവാക്കാൻ ഈ ശീലങ്ങൾ പിൻതുടരുക..!

Stress Revealing Tips: മാനസിക സമ്മർദ്ദമില്ലാതെ ജോലി ചെയ്യുക എന്നത് ഇക്കാലത്ത് വളരെ പ്രയാസമാണ്. എത്ര നന്നായി ജോലി ചെയ്താലും ചെറിയ പിഴവുകൾ ചിലപ്പോൾ മനഃസമാധാനം കെടുത്തും. മേലാധികാരിയുടെ ശകാരമോ സഹപ്രവർത്തകരുടെ പാരകളോ മതി നല്ലൊരു ദിവസം ഇല്ലാതാക്കാൻ. വീട്ടിലെത്തിയാൽ നിസ്സാരകാര്യത്തിനു പങ്കാളിയും മക്കളുമായി പിണങ്ങുന്നവരും കുറവല്ല. ഉറങ്ങാൻ കിടക്കുമ്പോഴായിരിക്കും പകൽ നടന്ന സംഭവം വീണ്ടും ഓർമിക്കുന്നത്. രാത്രി മുഴുവൻ ഉറക്കം വരാതെ തള്ളിനീക്കും. ചിലപ്പോൾ കുറച്ചു നേരം ഉറക്കം ലഭിച്ചെന്നു വരാം. അപ്പോഴേക്കും നേരം പുലരും.

മാനസിക സമ്മർദ്ദം ഒഴിവാക്കാൻ ഈ ശീലങ്ങൾ പിൻതുടരുക..! Read More »

Lifestyle, Health
slkjhlj 1

വരണ്ട ചർമ്മത്തെ ഓർത്ത് ഇനി ടെൻഷൻ അടിക്കേണ്ട. പരിഹാരമിതാ!!!

remedies for dry skin: ചർമ്മം വരണ്ടു പോകുന്നതും ചുളിവുകളും പാടുകളും വരുന്നതും പലരെയും അലട്ടുന്ന ഒരു പ്രശ്നമാണ്. സെബത്തിന്റെ ഉൽപാദനം കുറയുന്നതാണ് വരണ്ട ചർമ്മത്തിന്റെ കാരണങ്ങളിലൊന്ന്. ഇത് ചൊറിച്ചിൽ, പുറംതൊലി, പരുക്കൻ പാടുകൾ എന്നിവയിലേക്ക് നയിക്കുന്നു. കാലാവസ്ഥകളിലെ മാറ്റവും വരണ്ട ചർമ്മത്തെ സാരമായി ബാധിക്കുന്നു. തണുപ്പുള്ള കാലാവസ്ഥകളിലും, കഠിനമായ സൂര്യപ്രകാശം കൊള്ളുന്നതും വരണ്ട ചർമ്മത്തിന് കാരണമാകാറുണ്ട്. ശരീരത്തിൽ ജലാംശം കുറയുന്നതും ഇതിന്റെ കാരണങ്ങളിലൊന്നാണ് . ശരീരത്തിലെ ഏതു ഭാഗങ്ങളിലും ഇതു കാണാം. എന്നിരുന്നാലും മുഖങ്ങളിൽ ആണിത്

വരണ്ട ചർമ്മത്തെ ഓർത്ത് ഇനി ടെൻഷൻ അടിക്കേണ്ട. പരിഹാരമിതാ!!! Read More »

Health
hgfkjgyf

കണ്ണ് ചൊറിച്ചിൽ നിസ്സാരമല്ല! കാരണങ്ങൾ, പ്രതിവിധികൾ !!!

health eye itching: കണ്ണുകൾക്ക് ചൊറിച്ചിൽ അനുഭവപ്പെടുന്നത് സാധാരണമാണ്. നമുക്കെല്ലാവർക്കും കണ്ണ് ചൊറിച്ചിൽ ഉണ്ടായിട്ടുണ്ടാകും. നമ്മുടെ ദിനചര്യകളെ ബാധിക്കുന്ന ഈ അസുഖത്തിന്റെ മെഡിക്കൽ പദമാണ് ഐ പ്രൂറിറ്റസ്. ചില ഘട്ടങ്ങളിൽ ഇത് കാഴ്ചയെ പോലും ബാധിച്ചേക്കാം. ചൊറിച്ചിൽ ഉണ്ടാകാനുള്ള കാരണങ്ങൾ ഏതെങ്കിലും തരത്തിലുള്ള അലർജി മൂലമാണ് മിക്കവാറും ചൊറിച്ചിൽ അനുഭവപ്പെടുക. മരങ്ങൾ, പുല്ലുകൾ, കളകൾ എന്നിവയിൽ നിന്നുള്ള സീസണൽ അലർജികൾ പലപ്പോഴും കണ്ണുകൾക്ക് ചൊറിച്ചിൽ ഉണ്ടാക്കുന്നു. പൂമ്പൊടി കണ്ണുകളിൽ അലർജി ഉണ്ടാക്കുന്നു. കൂടാതെ ചൊറിച്ചിൽ, വെള്ളം, ചുവന്ന

കണ്ണ് ചൊറിച്ചിൽ നിസ്സാരമല്ല! കാരണങ്ങൾ, പ്രതിവിധികൾ !!! Read More »

Health
thumb mornig

ജീവിത വിജയത്തിന് പിന്തുടരാം ഈ ഏഴ് പ്രഭാത ശീലങ്ങൾ!!!

ഈ ഏഴ് ശീലങ്ങൾ പ്രഭാത ദിനചര്യകളിൽ ഉൾപ്പെടുത്തുന്നത് നിങ്ങളുടെ ക്ഷേമത്തിനും മാനസികാരോഗ്യത്തിനും സഹായിക്കും. ലോകത്തിന്റെ വിവിധ മേഖലകളിൽ ജീവിത വിജയം കൈവരിച്ചവരല്ലാം കൃത്യമായ ജീവിതശൈലിയും നിഷ്ടകളും പിന്തുടരുന്നവരാണ്.അത്തരത്തിൽ ജീവിത വിജയത്തിൽ പ്രധാന ഘടകമായി മാറുന്നവയാണ് നാം നമ്മുടെ പ്രഭാതങ്ങളിൽ വർത്തിച്ചു വരുന്ന പല ശീലങ്ങളും. ആ തരത്തിലെ ചില നിഷ്ടകളെ പ്പറ്റിയാണ് ഇവിടെ പറയുന്നത്. ഈ ശീലങ്ങൾ ഉൾപ്പെടുത്തുന്നത് തുടക്കത്തിൽ വെല്ലുവിളിയായി തോന്നിയേക്കാമെങ്കിലും കാലക്രമേണ അവയുമായി ഇഴുകിച്ചേരുന്നത് നിങ്ങളുടെ ഊർജ്ജ നിലയിലും ഉൽപ്പാദനക്ഷമതയിലും മൊത്തത്തിലുള്ള ക്ഷേമബോധത്തിലും കാര്യമായ

ജീവിത വിജയത്തിന് പിന്തുടരാം ഈ ഏഴ് പ്രഭാത ശീലങ്ങൾ!!! Read More »

Health, News
Tips By Parvathy Krishna To Get Rid Of Belly Fat

ചാടിയ വയർ 7 ദിവസം കൊണ്ട് കുറക്കാം; തന്റെ ഫിറ്റ്നസ് രഹസ്യം പങ്കുവെച്ചു നടി പാർവ്വതി കൃഷ്ണ..!

Tips By Parvathy Krishna To Get Rid Of Belly Fat: നടിയും അവതാരികയുമായി പ്രേക്ഷകരുടെ മനം കവർന്ന താരമാണ് പാർവ്വതി കൃഷ്ണ. അവതാരികയായി പ്രേക്ഷകരുടെ മനം കവർന്ന താരം അഭിനയിച്ച സിനിമകളിൽ ‘മാലിക് ‘ എന്ന സിനിമയിലെ ഡോക്ടറായിരുന്നു താരത്തിൻ്റെ ഏറ്റവും ശ്രദ്ധേയമായ കഥാപാത്രം. സ്വന്തമായി യുട്യൂബ് ചാനലുള്ള താരം വിശേഷങ്ങളൊക്കെ പ്രേക്ഷകരുമായി പങ്കുവയ്ക്കാറുണ്ട്. പാർവ്വതി ഇൻസ്റ്റാഗ്രാമിലും യുട്യൂബ് ചാനലിലും താരത്തിൻ്റെ വെയ്റ്റ്ലോസ് വീഡിയോയും, ഡയറ്റിനെക്കുച്ചൊക്കെ പങ്കുവെച്ചിരുന്നു. വെറും രണ്ടാഴ്ച കൊണ്ട് ഞാൻ എൻ്റെ

ചാടിയ വയർ 7 ദിവസം കൊണ്ട് കുറക്കാം; തന്റെ ഫിറ്റ്നസ് രഹസ്യം പങ്കുവെച്ചു നടി പാർവ്വതി കൃഷ്ണ..! Read More »

Lifestyle, Health