heavy rainfall in kerala

Heavy Rainfall In Kerala

വരും ദിവസങ്ങളിൽ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; ജില്ലകളിൽ അലർട്ട് പ്രഘ്യപിച്ചു..!

Heavy Rainfall In Kerala: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ തുടരുമെന്ന് മുന്നറിയിപ്പ്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കും എന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്. 10 ജില്ലകളിൽ നിലവിൽ യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിൽ ആണ് യെല്ലോ അലെർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്, എന്നീ ജില്ലകളിൽ സെപ്റ്റംബർ […]

വരും ദിവസങ്ങളിൽ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; ജില്ലകളിൽ അലർട്ട് പ്രഘ്യപിച്ചു..! Read More »

News
featured 12 min 4

ഇന്നും അതിശക്തമായ മഴ; വയനാട് അടക്കം 5 ജില്ലകളിൽ ഓറഞ്ച് അലർട്ട്!!

heavy rainfall in kerala: സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ തുടരും .വയനാട് ഉൾപ്പെടെ 5 ജില്ലകലിൽ ഇന്ന് ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. വയനാട് കൂടാതെ കോഴിക്കോട്, മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലയിലാണ് ഓറഞ്ച് അലർട്ടുള്ളത്. എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ യെല്ലോ അലർട്ടുമാണുള്ളത്. വടക്കൻ ജില്ലകളിലാണ് അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളത്. സംസ്ഥാനത്താകെ അതീവ ജാ​ഗ്രതാ നിർദ്ദേശം നൽകിയിരിക്കുകയാണ്. കനത്ത മഴതുടരുന്ന സാഹചര്യത്തിൽ മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ , മലവെള്ളപ്പാച്ചിൽ എന്നിവയ്ക്ക് സാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് ആളുകൾ

ഇന്നും അതിശക്തമായ മഴ; വയനാട് അടക്കം 5 ജില്ലകളിൽ ഓറഞ്ച് അലർട്ട്!! Read More »

News