കടയിലേക്ക് പോകണ്ട, ഇനി ബർഗർ വീട്ടിലും ഉണ്ടാക്കാം, കിടിലൻ ടേസ്റ്റ് ആണ് !!
homemade burger recipe: കുട്ടികൾ മുതൽ മുതിർന്നവർക്ക് വളരെ ഇഷ്ടപ്പെട്ട ഒരു വിഭവമാണ് ബർഗർ . ഇത് വീട്ടിൽ തന്നെ ഉണ്ടാക്കുമ്പോൾ വളരെ ഹെൽത്തിയായി നമുക്ക് ചെയ്തെടുക്കാൻ സാധിക്കും. ചേരുവകൾ ഒരു മിക്സിയുടെ ജാറിലേക്ക് കഴുകി വൃത്തിയാക്കിയ ചിക്കൻ വെള്ളമെല്ലാം ഊറ്റിക്കളഞ്ഞ് എല്ലില്ലാതെ ഇട്ടുകൊടുത്ത് അടിച്ചെടുക്കുക. വളരെ പേസ്റ്റ് രൂപത്തിൽ ആകാതെ ശ്രദ്ധിക്കുക. ഇനി ഇതൊരു ബൗളിലേക്ക് മാറ്റി വീണ്ടും അതേ മിക്സി ജാറിലേക്ക് സവാള, വറ്റൽ മുളക്, വെളുത്തുള്ളി, മുട്ടയുടെ പകുതി ആവശ്യത്തിന് ഉപ്പ് എന്നിവ […]
കടയിലേക്ക് പോകണ്ട, ഇനി ബർഗർ വീട്ടിലും ഉണ്ടാക്കാം, കിടിലൻ ടേസ്റ്റ് ആണ് !! Read More »
Recipe