ഇത്രയും എളുപ്പത്തിൽ ചിക്കൻ ഹനീത് ഉണ്ടാക്കാൻ പറ്റും എന്ന് നിങ്ങൾക്കറിയാമായിരുന്നോ?
homemade chicken haneeth recipe: ഏറ്റവും സിമ്പിൾ ആയും അതുപോലെതന്നെ ടേസ്റ്റിയായും ചിക്കൻ ഹനീത് ഉണ്ടാക്കുന്നത് എങ്ങനെയാണെന്ന് നോക്കാം. ചേരുവകൾ ഒരു പാൻ അടുപ്പിൽ വച്ച് ചൂടാക്കുമ്പോൾ കുരുമുളകും മല്ലിപ്പൊടി മഞ്ഞൾപ്പൊടി ചെറിയ ജീരകം ഗ്രാമ്പു ഏലക്ക എന്നിവയിട്ട് ചൂടാക്കി എടുക്കുക . ഇനി ഇതൊരു മിക്സിയുടെ ജാറിൽ ഇട്ട് പൊടിച്ചെടുക്കുക. കഴുകി വൃത്തിയാക്കിയ ചിക്കൻ ഫോർക്ക് കൊണ്ട് ഹോളുകൾ ഇട്ട ശേഷം ഈ ഒരു പൊടിച്ചുവെച്ച മസാല ഇട്ടുകൊടുക്കുക. ഇനി ഇതിലേക്ക് മാഗി ക്യൂബ് ആവശ്യത്തിന് […]
ഇത്രയും എളുപ്പത്തിൽ ചിക്കൻ ഹനീത് ഉണ്ടാക്കാൻ പറ്റും എന്ന് നിങ്ങൾക്കറിയാമായിരുന്നോ? Read More »
Recipe