ദോശകും ഇഡലിക്കും ചപ്പാത്തിക്കും ഒരു പോലെ ചേരുന്ന കിടിലൻ തക്കാളി ചട്ട്ണി ഉണ്ടാക്കുന്നത് എങ്ങിനെയാണെന് നോക്കാം..
വളരെ കുറഞ്ഞ സമയത്തിനുള്ളിൽ നല്ല കളർഫുൾ തക്കാളി ചട്ട്ണി ഉണ്ടാകാൻ ഇനി നിങ്ങൾക്കും സാധിക്കും . ഈ ഒരു തക്കാളി ചട്ണി നിങ്ങൾക് യാത്രക്ക് പോവുമ്പോൾ ഒകെ ഉണ്ടാക്കി കൊണ്ട് പോകാൻ പറ്റിയ ഒരു ഓപ്ഷനാണ്. കുറെ നേരം ചീത്തവാതെ നമ്മുക്ക് ഈ ഒരു തക്കാളി ചട്ട്ണി ഉപയോഗിക്കാൻ പറ്റും. ചേരുവകൾ ഒരു ചട്ടി അടുപ്പിൽ വച്ച് വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കി കടുക് ഇട്ട് കൊടുക്കുക. കടുക് പൊട്ടി കഴിഞ്ഞ ശേഷം ഇതിലേക്ക് വെളുത്തുള്ളിയും ചെറിയ ഉള്ളി […]