fea 16 min

കുട്ടികളുടെ വരണ്ട ചർമത്തിന്റെ പരിപാലനം ശ്രദ്ധിക്കാം!!

how to cure dry skin in kids: കുട്ടികളിൽ പൊതുവേ കണ്ടു വരുന്ന ഒന്നാണ് വരണ്ട ചർമ്മം. ശരിയായ രീതിയിൽ ഉള്ള പരിപാലനം അതിൻ വളരെ അത്യാവിശമാണ്.കുഞ്ഞുങ്ങളുടെ ചർമ്മം വളരെ നേർത്തതും മൃദുലമായതുമാണ്. ഇളം ചർമ്മത്തിന്റെ പരിപാലനത്തിന് അധിക സ്നേഹവും പരിചരണവും അത്യാവിശമാണ്.കുഞ്ഞിനെ വൃത്തിയാക്കുന്ന രീതി ചർമ്മ സംരക്ഷണത്തിൽ നിർണായകമാണ്. ചെറുചൂടുള്ള വെള്ളവും കുട്ടികൾക്ക് മാത്രം ഉപയോഗിക്കാവു.കുഞ്ഞിനെ കുളിപ്പിച്ച ശേഷം മോയ്സ്ചറൈസിംഗ് ചെയ്യുന്നത് നിങ്ങളുടെ കുഞ്ഞിന്റെ ചർമ്മം കൂടുതൽ മൃദുവായി തുടരാൻ സഹായിക്കും. തിണർപ്പും വരൾച്ചയും […]

കുട്ടികളുടെ വരണ്ട ചർമത്തിന്റെ പരിപാലനം ശ്രദ്ധിക്കാം!! Read More »

Health