Indrajith And Anaswara New Movie Release Date

ഇന്ദ്രജിത്ത് സുകുമാരനും അനശ്വര രാജനും ഒന്നിക്കുന്ന ചിത്രം ഓഗസ്റ്റ് 23ന് തിയേറ്ററുകളിൽ എത്തും..!

Indrajith And Anaswara New Movie Release Date: ഇന്ദ്രജിത്ത് സുകുമാരൻ നായകനായി എത്തുന്ന മിസ്റ്റർ ആൻഡ് മിസ്സിസ് ബാച്ചിലർ ചിത്രത്തിന്റെ ടീസർ പുറത്തു വിട്ടു. കരിക്കുന്നം 6s ഫയർ മാൻ തുടങ്ങിയ നിരവധി ചിത്രത്തിന്റെ സംവിധാനം ചെയ്തിരിക്കുന്ന ദീപു കരുണാകരൻ ആണ് മിസ്റ്റർ ആൻഡ് മിസ്സിസ് ബാച്ചിലറിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത്.ഇന്ദ്രജിത്ത് സുകുമാരനോടൊപ്പം അനശ്വര രാജനും പ്രധാന കഥാപാത്രമായി ചിത്രത്തിൽ എത്തുന്നു. ഇവരെ കൂടാതെ ബൈജു സന്തോഷ്, ബിജു പപ്പൻ സീമ ലയാ സിംസൺ എന്നിവരും പ്രധാന […]

ഇന്ദ്രജിത്ത് സുകുമാരനും അനശ്വര രാജനും ഒന്നിക്കുന്ന ചിത്രം ഓഗസ്റ്റ് 23ന് തിയേറ്ററുകളിൽ എത്തും..! Read More »

Entertainment