നാളെ കർക്കിടകവാവ്; എല്ലാ വർഷവും ബലിയിടണോ? കർക്കിടക വാവ് ബലി എങ്ങനെ ഇടണം?
Karkidaka Vavu Bali: ദക്ഷിണായനം പിതൃക്കൾക്കും ഉത്തരായനം ദേവന്മാർക്കും ഉള്ളതാണെന്ന് ശാസ്ത്രം. ജനുവരി 14 മുതൽ ആറ് മാസം ഉത്തരായനവും ശേഷം ദക്ഷിണായനവുമാണ്. കറുത്ത പക്ഷത്തിൽ പിതൃക്കൾ ഉണരുന്നു. ഭൂമിയിലെ ഒരു മാസം അവർക്ക് ഒരു ദിവസം ആകുന്നു. പന്ത്രണ്ട് മാസം പന്ത്രണ്ട് ദിവസത്തിലൊരിക്കൽ, ഭൂമിയിൽ ജീവിച്ചിരിക്കുന്ന അവരുടെ ബന്ധുജനങ്ങൾ പിതൃക്കൾക്ക് അന്നം എത്തിച്ച് കൊടുക്കണമെന്നാണ് വാവുബലിയുടെ വിശ്വാസം. ഇതാണ് വാവുബലി. കർക്കിടക വാവ്ബലി ഇടുന്നത് കൊണ്ട് ആണ്ടു ബലി ഇടാതിരിക്കാനാവില്ല. വാവുബലി മുടക്കുന്നവരോട് പിതൃക്കൾ കോപിക്കുന്നു […]
നാളെ കർക്കിടകവാവ്; എല്ലാ വർഷവും ബലിയിടണോ? കർക്കിടക വാവ് ബലി എങ്ങനെ ഇടണം? Read More »
News