കാറ്ററിംഗ് സ്പെഷ്യൽ ബീഫ് കറി ഇനി നിങ്ങളുടെ വീട്ടിലും ഉണ്ടാക്കി നോക്കു അടിപൊളി ടേസ്റ്റ് ആണ് !!
Kerala beef curry recipe: കല്യാണ സ്ഥലത്ത് കിട്ടുന്ന ബീഫ് കറി ഒരു പ്രതേക രുചിയാണല്ലേ. ഇനി നമ്മുക്കും അതെ ടേസ്റ്റിൽ വീട്ടിൽ ബീഫ് കറി ഉണ്ടാകാം. ചേരുവകൾ കഴുകി വൃത്തിയാക്കി ബീഫിലേക്ക് മഞ്ഞൾ പൊടി ഗരം മസാല വിനാഗിരി വെളിച്ചെണ്ണ ആവശ്യത്തിന് ഉപ്പ് എന്നിവ തേച്ച് 10 മിനിറ്റ് മാറ്റി വെക്കുക. 10 മിനിറ്റിനു ശേഷം ഇതിലേക്ക് പച്ചമുളക് അരിഞ്ഞതും വേപ്പിലയും ഇട്ട് ഒരു കുക്കറിലേക്ക് ഇട്ടു കൊടുക്കുക. ശേഷം ഇത് വേവിച്ചെടുക്കുക. അടി കട്ടിയുള്ള […]