Kolkata Doctor Rape Murder Case

യുവ ഡോക്ടറുടെ കൊലപാതകത്തിൽ രാജ്യത്ത് വൻ പ്രതിഷേധം. 24 മണിക്കൂർ രാജ്യവാപക സമരം..!

Kolkata Doctor Rape Murder Case: ഡൽഹിയിലെ യുവ ഡോക്ടറുടെ കൊലപാതകത്തിൽ വൻ പ്രതിക്ഷേദമാണ് രാജ്യത്ത് ഉയരുന്നത്. പെൺകുട്ടികൾക്കെതിരെ നടക്കുന്ന ഇത്തരം അരുംകൊലകൾക്കെതിരെ രാജ്യമൊന്നാകെ ഒറ്റക്കെട്ടായി പോരാടുകയാണ്. വനിത ഡോക്ടറുടെ കൊലപാതകത്തെ തുടർന്ന് 24 മണിക്കൂർ രാജ്യവ്യാപക പണിമുടക്കിന് ആഹ്യനമിട്ട് ഐ എം എയും രംഗത്തെത്തി. എമർജൻസി സാഹചര്യത്തിൽ അടിയന്തര സര്‍വീസുകളും കാഷ്വാലിറ്റിയും പ്രവര്‍ത്തിക്കും. ശനിയാഴ്ച രാവിലെ ആറുമണി മുതല്‍ ഞായറാഴ്ച രാവിലെ ആറുമണിവരെയാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. Kolkata Doctor Rape Murder Case ഒ.പി., അടിയന്തരമല്ലാത്ത […]

യുവ ഡോക്ടറുടെ കൊലപാതകത്തിൽ രാജ്യത്ത് വൻ പ്രതിഷേധം. 24 മണിക്കൂർ രാജ്യവാപക സമരം..! Read More »

News