Lifestyle

fea 13 min

പാക്കറ്റ് പാൽ ഉപയോഗിക്കുന്നവരാണോ നിങ്ങൾ, എങ്കിൽ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കണം

ഒരു ഗ്ലാസ്സ് പാല്‍ എങ്കിലും ദിവസവും കുടിക്കുന്നത് നമ്മളുടെ ആരോഗ്യത്തിനും ആയുസ്സിനും നല്ലതായാണ് കണക്കാക്കുന്നത്. ആരോഗ്യ പ്രശ്‌നങ്ങളെ പ്രതിരോധിക്കുന്നതിന് വേണ്ടിയും പ്രതിരോധ ശേഷിക്ക് വേണ്ടിയും നമുക്ക് പാല്‍ ശീലമാക്കാവുന്നതാണ്. എന്നാല്‍ പാല്‍ കുടിക്കുമ്പോള്‍ നമ്മള്‍ ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ അത് പാക്കറ്റ് പാലാണോ അതോ ശുദ്ധമായ പശുവിന്‍ പാലാണോ ഏറ്റവും നല്ലത് എന്ന്? സാധാരണ പാല്‍ കുടിക്കുമ്പോള്‍ ലഭിക്കുന്ന എല്ലാ ഗുണങ്ങളും പാക്കറ്റ് പാലില്‍ നിന്നും നമുക്ക് ലഭിക്കുന്നുണ്ടോ? ഇതിനെക്കുറിച്ച് നമുക്ക് നോക്കാം. നമ്മളില്‍ നല്ലൊരു ശതമാനം ആളുകളും […]

പാക്കറ്റ് പാൽ ഉപയോഗിക്കുന്നവരാണോ നിങ്ങൾ, എങ്കിൽ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കണം Read More »

Health
Protein Rich Foods For Children

കുട്ടികളിൽ രോഗപ്രതിരോധശേഷി എളുപ്പം വർധിപ്പിക്കാം; ഇവയെല്ലാം ശ്രദ്ധിക്കൂ.

Protein Rich Foods For Children: കുട്ടികൾക്ക് വേണ്ടി ഭക്ഷണം ഒരുക്കുമ്പോൾ കുറച്ചല്ല, കൂടുതൽ കാര്യങ്ങൾ ശ്രദ്ധിക്കണം. പോഷകഗുണങ്ങൾ അടങ്ങിയ ആഹാരപാദാർത്ഥങ്ങൾ അവരുടെ ബുദ്ധിവികാസത്തിനും, വളർച്ചയ്ക്കും, രോഗപ്രതിരോധത്തിനും സഹായിക്കും. ഇത്തരത്തിൽ കുട്ടികളിൽ രോഗപ്രതിരോധശേഷി വർധിപ്പിക്കുന്ന ധാരാളം ഭക്ഷണപദാർത്ഥങ്ങളുണ്ട്. അതിൽ ഏറ്റവും മുൻപന്തിയിൽ ഉള്ളത്,മത്സ്യ മാംസാദികളാണ്. കുട്ടികളുടെ ഭക്ഷണത്തിൽ മുട്ട, മത്സ്യം, ചിക്കൻ തുടങ്ങിയവ ഉൾപ്പെടുത്തണം. അവയിൽ ധാരാളം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. രോഗപ്രതിരോധ ശേഷിയിൽ പ്രധാന പങ്കു വഹിക്കുന്ന ശ്വേതാണുക്കളുടെ എണ്ണവും വളർച്ചയും കൂട്ടുന്നതിൽ ഇത്തരം മാംസാഹാരങ്ങൾക്ക് പങ്കുണ്ട്.

കുട്ടികളിൽ രോഗപ്രതിരോധശേഷി എളുപ്പം വർധിപ്പിക്കാം; ഇവയെല്ലാം ശ്രദ്ധിക്കൂ. Read More »

Lifestyle, Health
Sesame Seed Health Benefits

എള്ളിനെ വളരെ നിസാരമായി കാണരുത്; ഗുണങ്ങൾ ഏറെ, രുചിയിൽ തയ്യാറാക്കാം.

Sesame Seed Health Benefits: വളരെ പോഷക മൂല്യങ്ങളുള്ള ഒന്നാണ് വെളുത്ത എള്ള്. പോഷകങ്ങൾ, ആരോഗ്യകരമായ കൊഴുപ്പുകൾ, ശക്തമായ ആന്റിഓക്സിഡന്റുകൾ എന്നിവയാൽ നിറഞ്ഞതാണ് എള്ള്. ഹൃദയത്തിന്റെയും എല്ലുകളുടെയും ചർമ്മത്തിന്റെയും മുടിയുടെയുമെല്ലാം ആരോഗ്യത്തിന് വളരെ നല്ലതാണ്. ദിവസവും ഭക്ഷണത്തിൽ വെളുത്ത എള്ള് ഉൾപ്പെടുത്തുന്നത് രുചിയോടൊപ്പം ഒട്ടേറെ ഗുണങ്ങളും ശരീരത്തിന് നൽകും. മാനസിക സമ്മർദ്ദം നിയന്ത്രിക്കാനും മാനസികാവസ്ഥ മെച്ചപ്പെടുത്താനും സഹായിക്കുന്ന പോഷകങ്ങൾ എല്ലിലുണ്ട്. മഗ്നീഷ്യം, കാൽസ്യം എന്നിവ നാഡീവ്യവസ്ഥ‌യെ ശാന്തമാക്കാനും ഇതിലുള്ള ട്രിപ്റ്റോഫാൻ നല്ല ഉറക്കം കിട്ടാൻ സഹായിക്കുന്ന സെറോടോണിൻറെ

എള്ളിനെ വളരെ നിസാരമായി കാണരുത്; ഗുണങ്ങൾ ഏറെ, രുചിയിൽ തയ്യാറാക്കാം. Read More »

Health
Tips For Lip Care

വിണ്ടു കീറിയതോ വരണ്ടതോ ആയ ചുണ്ടുകളാണോ നിങ്ങളുടേത്? ലിപ് ബാം ഉപയോഗിക്കുമ്പോൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി കിട്ടും…!

Tips For Lip Care: വിണ്ടുകീറിയതോ വരണ്ടതോ ആയ ചുണ്ടുകൾ, കോണാകൃതിയിലുള്ള ചൈലിറ്റിസ് , സ്‌റ്റോമാറ്റിറ്റിസ് അല്ലെങ്കിൽ ജലദോഷം എന്നിവയിൽ നിന്ന് മോയ്സ്ചറൈസ് ചെയ്യാനും ആശ്വാസം നൽകാനും സാധാരണയായി ചുണ്ടുകളിൽ പ്രയോഗിക്കുന്ന ഒന്നാണ് ലിപ് ബാം. സ്ത്രീകൾക്കിടയിൽ പൊതുവെ സൗന്ദര്യ വർദ്ധക വസ്തു എന്ന് വിശേഷിപ്പിക്കുന്ന ഇത്തരം ലിപ് ബാംകളുടെ തുടർച്ചയായുള്ള ഉപയോഗം ചില ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യതകൾ ഏറെയാണ്. നിങ്ങളുടെ ലിപ് ബാമിലെ ഒന്നോ അതിലധികമോ ചേരുവകളോട് നിങ്ങൾക്ക് അലർജിയുണ്ടാകാം. നിങ്ങൾക്ക് സെൻസിറ്റീവ് ചർമ്മമുണ്ടെങ്കിൽ എന്തെങ്കിലും

വിണ്ടു കീറിയതോ വരണ്ടതോ ആയ ചുണ്ടുകളാണോ നിങ്ങളുടേത്? ലിപ് ബാം ഉപയോഗിക്കുമ്പോൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി കിട്ടും…! Read More »

Lifestyle
Reason And Remedies Of Piles

പൈൽസ് ഒരു ദിവസം കൊണ്ട് തന്നെ സുഖപ്പെടുത്താം; ഈ വഴികൾ കൂടി പരീക്ഷിച്ചു നോക്കൂ..!

Reason And Remedies Of Piles: പൈൽസ് അഥവ മൂലക്കുരു എന്നത്‌ മലദ്വാരത്തിന്‌ ചുറ്റും അകത്തുമായി ഉണ്ടാകുന്ന വീക്കത്തെയാണ്. കോശങ്ങള്‍ നിറഞ്ഞ ഇതില്‍ രക്ത കുഴലുകളും പേശികളും അടങ്ങിയിരിക്കും. പല വലുപ്പത്തില്‍ കാണപ്പെടുന്ന മൂലക്കുരു മലദ്വാരത്തിന്‌ പുറത്തും ഉണ്ടാകാം. വളരെ സങ്കീര്‍ണമായ ഒരു പ്രശ്‌നമായി ഇതിനെ കാണേണ്ടതില്ല. സാധാരണയായി ഇത്‌ തനിയെ അപ്രത്യക്ഷമാകാറുണ്ട്‌. എന്നിരുന്നാലും ചിലപ്പോള്‍ ശസ്‌ത്രക്രിയയിലൂടെ നീക്കം ചെയ്യേണ്ട അവസ്ഥകളും ഉണ്ടാകാറുണ്ട്. ജനിതക ഘടകങ്ങളും സാധാരണ പൈല്‍സിന്‌ കാരണമാകാം. അതായത്, പാരമ്പര്യമായി പൈൽസ് ഉണ്ടാകാനുള്ള സാധ്യതയും

പൈൽസ് ഒരു ദിവസം കൊണ്ട് തന്നെ സുഖപ്പെടുത്താം; ഈ വഴികൾ കൂടി പരീക്ഷിച്ചു നോക്കൂ..! Read More »

Health
Benefits Of Omega 3

ഒമേഗ 3 അടങ്ങിയ ഭക്ഷണങ്ങൾ ഏതെല്ലാം? എൽ ഡി എൽ കൊളസ്‌ട്രോൾ, ഹൃദ്രോഗം എന്നിവയെ പ്രതിരോധിക്കാം!

Benefits Of Omega 3: ഒമേഗ -3 എന്നത് മിക്കപ്പോഴും ഒരു കൂട്ടം ഫാറ്റി ആസിഡുകളാണ്. ഭക്ഷണത്തിൽ രണ്ട് തരം ഒമേഗ -3 ഫാറ്റി ആസിഡുകളാണ് ഉള്ളത്. അതിൽ ആൽഫ-ലിനോലെനിക് ആസിഡ് (എഎൽഎ) ചില സസ്യ എണ്ണകളായ സോയാബീൻ എണ്ണ, കടുകെണ്ണ, ചെറുചന വിത്ത് എണ്ണ, വാൽനട്ട് എണ്ണ എന്നിവയിൽ കാണപ്പെടുന്നുണ്ട്. മുളപ്പിച്ച പയർ, ഇല കാബേജ്, ചീര, സാലഡ് ഇലക്കറികൾ എന്നിവ പോലുള്ള ചില പച്ച ഇലക്കറികളിലും ഇത് കാണാറുണ്ട്. ഒമേഗ 3 ഫാറ്റി ആസിഡുകൾ

ഒമേഗ 3 അടങ്ങിയ ഭക്ഷണങ്ങൾ ഏതെല്ലാം? എൽ ഡി എൽ കൊളസ്‌ട്രോൾ, ഹൃദ്രോഗം എന്നിവയെ പ്രതിരോധിക്കാം! Read More »

Health, Lifestyle